Sat, Nov 14, 2026
27 C
Dubai

മുഖ്യമന്ത്രിയുടെ സന്ദർശനം; കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഹരിയാന പോലീസ്

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിന് അടുത്തുള്ള ടോൾ പ്ളാസയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കർണാലിന് സമീപത്തെ ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ സന്ദർശനത്തിന് എത്തുന്ന പശ്‌ചാത്തലത്തിലാണ്...

ഇളവുകള്‍ ലഭിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍; മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്‌ഥാനത്ത് അടച്ചിട്ടിരുന്ന തീയേറ്ററുകള്‍ ഇളവുകള്‍ ലഭിക്കാതെ തുറക്കേണ്ടെന്ന ഫിലിം ചേംബറിന്റെ നിലപാടിനോട് യോജിച്ച് തീയേറ്റര്‍ ഉടമകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തീയേറ്ററുകള്‍ തുറക്കേണ്ടെന്ന...

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചേക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 21 ലേക്ക് മാറ്റിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവെക്കാന്‍ കാരണം. മാറ്റിയ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വാക്‌സിന്റെ പാക്കിംഗ്...

രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; പിൻവാങ്ങാതെ ആരാധകർ; തെരുവിൽ പ്രതിഷേധം

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവർകോട്ടത്താണ് സമരം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് നടൻ രാഷ്‌ട്രീയ പ്രവേശനത്തിൽ...

‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തതിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുതലാളിത്ത ശക്‌തികളെ ഉപേക്ഷിച്ച് കര്‍ഷകരെ പിന്തുണക്കാന്‍ രാഹുല്‍...

കാപ്പിറ്റോൾ കലാപം; പ്രധാന വംശീയവാദി പിടിയിൽ

വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിലെ പ്രധാനിയായ വംശീയവാദി പിടിയിൽ. ജെക്ക് ഏൻജലി എന്നയാളിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊമ്പുള്ള തൊപ്പി തലയിൽ വെച്ച് നെഞ്ചിൽ പച്ചകുത്തി നീണ്ട...

യുഡിഎഫ്-വെൽഫെയർ പാർട്ടി ബന്ധം മുല്ലപ്പള്ളിയുടെ അറിവോടെ; ഹമീദ് വാണിയമ്പലം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു‍ഡിഎഫുമായി നീക്കു പോക്കുണ്ടാക്കിയത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ അവസരവാദ രാഷ്‌ട്രീയം കളിച്ചെന്നും ഹമീദ് വാണിയമ്പലം...

സിറാജിനു നേരെ വീണ്ടും വംശീയാധിക്ഷേപം; 6 ഓസീസ് ആരാധകര്‍ക്കെതിരെ നടപടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‍റ്റിനിടെ ഇന്ത്യന്‍ കളിക്കാര്‍ക്കു നേരെ വീണ്ടും വംശീയാധിക്ഷേപം. പേസ് ബോളര്‍ മുഹമ്മദ് സിറാജിനെതിരേയാണ് ഒരിക്കല്‍ കൂടി വംശീയാധിക്ഷേപം ഉണ്ടായത്. തുടര്‍ന്ന് ആറ് ഓസ്‌ട്രേലിയന്‍ ആരാധകരെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്തുനിന്നും പുറത്താക്കി....
- Advertisement -