Sat, Nov 14, 2026
27 C
Dubai

ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; വിട്ടയക്കും

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തു നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. വഴിതെറ്റിയതാണ് എന്നാണ് സൂചന. ശനിയാഴ്‌ച പുലർച്ചെയാണ്...

യുഎസ് കാപ്പിറ്റോള്‍ ആക്രമണം; ഇന്ത്യന്‍ പതാക വീശിയ മലയാളിക്കെതിരെ പരാതി

ന്യൂഡെല്‍ഹി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി കല്‍ക്കാജി...

ആശുപത്രിയിലെ തീപിടുത്തം; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അനുശോചിച്ചു

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിലെ ഭന്ദാരയിൽ സർക്കാർ ആശുപത്രിയിലെ എസ്എൻസിയുവിലുണ്ടായ തീപിടുത്തത്തിൽ 10 കുഞ്ഞുങ്ങൾ വെന്തുമരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. സംഭവം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും അനുശോചനം...

കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം

കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...

ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി

തിരുവനന്തപുരം:  ഫയര്‍ഫോഴ്സിലെ പത്ത്  ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേര്‍ക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് വകുപ്പുതല ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഇവരെ തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി...

‘മെയ്‌ഡ്‌ ഇൻ ഇന്ത്യ വാക്‌സിൻ’; മനുഷ്യരാശിയെ സംരക്ഷിക്കാൻ രാജ്യം തയാർ; പ്രധാനമന്ത്രി

ന്യൂഡെൽഹി: പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും സമ്പദ്‌വ്യവസ്‌ഥ തകിടം മറിക്കുകയും ചെയ്‌ത കോവിഡ് മഹാമാരിക്കെതിരെ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ' വാക്‌സിനുകൾ ഉപയോഗിച്ച് പോരാടാൻ രാജ്യം തയാറാണെന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ നിർമിച്ച രണ്ട് കോവിഡ്...

കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍...

ഉപഭോക്‌താക്കളുടെ വിവരങ്ങൾ പൂർണ സുരക്ഷിതം; ഉറപ്പ് നൽകി ട്രൂ കോളർ

മുംബൈ: ഉപഭോക്‌താക്കൾക്ക്‌ പൂർണ സുരക്ഷിതത്വം ഉറപ്പ് നൽകി ട്രൂ കോളർ അധികൃതർ. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കമ്പനി ഒരു തരത്തിലും പങ്കുവെക്കുന്നില്ലെന്നും മൊബൈൽ നമ്പർ അടക്കമുള്ള കാര്യങ്ങൾ വളരെ സുരക്ഷിതമാണെന്നുമാണ് അധികൃതർ പറയുന്നത്....
- Advertisement -