Sat, Nov 14, 2026
25 C
Dubai

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

പാലക്കാട് : വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്‌തമാക്കി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇക്കാര്യം ആവശ്യപ്പെടുന്നതിനായി ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്‌തമാക്കി. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞ...

‘ജനാധിപത്യം ധ്വംസിക്കപ്പെടരുത്’; യുഎസ് പാര്‍ലമെന്റിലെ അതിക്രമങ്ങളില്‍ പ്രതികരിച്ച് നരേന്ദ്രമോദി

ന്യൂഡെല്‍ഹി: യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അതിക്രമങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും സമാധാനപരമായ അധികാര കൈമാറ്റം വേണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. 'വാഷിങ്ടണിലെ കലാപത്തെ...

കോണ്‍ഗ്രസ് അധ്യക്ഷ പദവി; രാഹുല്‍ ഗാന്ധി തിരിച്ചെത്തിയേക്കും

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ തിരികെ എത്തുമെന്ന് സൂചന. സ്വമേധയാ മുന്നോട്ട് വന്നാല്‍ അംഗീകരിക്കാമെന്ന് വിമത നേതാക്കള്‍ നിലപാട് മയപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകാനുള്ള സാധ്യത...

കണ്ണൂരില്‍ 6 വയസുകാരന് ഷിഗെല്ല; കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്‌ഥിരീകരിച്ച 6 വയസുകാരന്റെ കുടുംബത്തിലെ 4 പേര്‍ക്ക് കൂടി രോഗലക്ഷണം പ്രകടമായി. ഇതേ തുടര്‍ന്ന് ഇവര്‍ 4 നാല് പേരും ജില്ലയിലെ ആശുപത്രിയില്‍...

ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്

വാഷിംഗ്ടണ്‍ : ഗുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയത്. ജോര്‍ജിയ...

മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെകെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം തുടര്‍ച്ചയായി മൂന്നു...

യുപിയിലെ കൂട്ട ബലാൽസംഗം; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: യുപിയിലെ കൂട്ട ബലാല്‍സംഗം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍. 2012ല്‍ നടന്ന നിര്‍ഭയ സംഭവത്തോടാണ് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. എത്ര നിര്‍ഭയകള്‍ ആവര്‍ത്തിച്ചാലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണരുകയെന്ന് പാര്‍ട്ടി വക്‌താവ് രണ്‍ദീപ്...

എസ്എന്‍സി ലാവ്‌ലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : എസ്എന്‍സി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ നാല് തവണയായി മാറ്റി വച്ച കേസ് ഇന്ന് പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കണമെന്നതിനാല്‍...
- Advertisement -