Sat, Nov 14, 2026
29 C
Dubai

നാവായിക്കുളത്ത് ഇളയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: നാവായിക്കുളത്ത്  പതിനൊന്നുകാരനെയും പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍  ഇളയ കുട്ടിയുടെ  മൃതദേഹവും കണ്ടെത്തി. പിതാവിന്റെ മൃതദേഹം കണ്ടെത്തിയ  കുളത്തില്‍ നിന്നാണ് ഇളയ  കുട്ടിയുടെ മൃതദേഹവും  കണ്ടെത്തിയത്. പിതാവ് സഫീര്‍ മക്കളെ...

ഭിന്നശേഷി കുട്ടികൾക്കായി ഗവേഷണ ലോകം തുറന്ന് ‘സയൻഷ്യ’

തിരുവനന്തപുരം: ശാസ്‌ത്ര ലോകത്തിന് പുതിയ വിസ്‌മയങ്ങൾ സമ്മാനിക്കാനൊരുങ്ങി 'സയൻഷ്യ'. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ആരംഭിച്ച പരീക്ഷണ-ഗവേഷണ കേന്ദ്രമായ സയൻഷ്യയുടെ ഉൽഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ, മാജിക് അക്കാദമി...

പ്രചരണങ്ങള്‍ തെറ്റ്, രാജ്യത്ത് കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. വാക്‌സിന്‍ ട്രയലില്‍ സുരക്ഷക്കും കാര്യക്ഷമതക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പു നല്‍കി. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട...

കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ

വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...

യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡെൽഹി: യുകെയിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആർടിപിസിആർ പരിശോധനയാണ് യുകെയിൽ നിന്നും എത്തുന്നവർ നടത്തേണ്ടത്. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിലും ജനിതകമാറ്റം...

11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; പിതാവിന്റെ മൃതദേഹം കുളത്തിൽ

തിരുവനന്തപുരം: നാവായികുളത്ത് 11 വയസുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാവായികുളത്ത് സഫീറിന്റെ മകൻ അൽത്താഫിനെയാണ് കഴുത്തറുത്ത് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. പിതാവ് സഫീറും മറ്റൊരു മകൻ അൻഷാദും കുളത്തിൽ ചാടിയെന്ന...

മുൻ കേന്ദ്ര മന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു; അനുശോചിച്ച് നേതാക്കൾ

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ഡെൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്‌ക രക്‌ത സ്രാവത്തെ തുടർന്ന് കഴിഞ്ഞ ഒക്‌ടോബർ...

ഡോളർ കടത്ത് കേസ്; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി കസ്‌റ്റംസ്‌

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക കസ്‌റ്റംസ്‌ തയാറാക്കി. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും. തൊട്ടടുത്ത ദിവസം തന്നെ അസിസ്‌റ്റന്റ്‌ പ്രോട്ടോകോൾ ഓഫീസറെയും ചോദ്യം...
- Advertisement -