Sat, Nov 14, 2026
28 C
Dubai

രാജ്യത്ത് 23,068 പുതിയ കോവിഡ് കേസുകള്‍; 336 മരണം

ന്യൂഡെല്‍ഹി: രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത് 23,068 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10,146,846 ആയി ഉയര്‍ന്നു. കഴിഞ്ഞ 12 ദിവസമായി...

സംഘപരിവാര്‍ ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ...

ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതരമായി തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം ഗുരുതരമായി തുടരുന്നതായി സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്‍ഡ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഡെല്‍ഹിയിലെ പുസ റോഡ്, എയര്‍പോര്‍ട്ട് റോഡ്, മഥുര റോഡ്, ഡെല്‍ഹി യൂണിവേഴ്‌സിറ്റി...

സിസ്‌റ്റർ അഭയ കേസ്; വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയിലേക്ക്. ക്രിസ്‌തുമസ്‌ അവധിക്ക് ശേഷം അഡ്വ. രാമന്‍ പിള്ള മുഖാന്തരം കോടതിയെ സമീപിക്കും. കഴിഞ്ഞ...

വാഗമണ്‍ നിശാപാര്‍ട്ടി; ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്ക്

ഇടുക്കി: വാഗമണ്‍ നിശാപാര്‍ട്ടിയില്‍ ലഹരി മരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് എക്‌സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറിനെ കേന്ദ്രീകരിച്ച് എക്‌സൈസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. അജ്മല്‍ സക്കീറാണ് നിശാപാര്‍ട്ടിക്ക്...

ദുബായിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; മാറ്റം കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന്

ദുബായ്: കേരളത്തിലേക്കും മറ്റും ദുബായിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാന സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചതായി വിമാന കമ്പനികള്‍. ദുബായ് വിമാനത്താവളത്തില്‍ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികള്‍...

6 ലക്ഷത്തില്‍ അധികം യുകെ പൗരന്‍മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: 600,000ല്‍ പരം യുകെ പൗരന്‍മാര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഫൈസര്‍ -ബയോണ്‍ടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് ജനങ്ങള്‍ക്ക് നല്‍കിയത്. യുകെയിലുടനീളം 616,933 ആളുകള്‍ക്ക് കൊറോണ വൈറസ്...

കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...
- Advertisement -