Sat, Nov 14, 2026
27 C
Dubai

സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി ഫിലിം ചേംബര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചു. സംസ്‌ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെ തുറന്ന...

ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ പാർട്ടിയിലുള്ള തർക്കങ്ങൾ പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ്...

സാങ്കേതിക തടസം; ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനാ  തിരഞ്ഞെടുപ്പ് മാറ്റി

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് നീട്ടി. ഡിസംബര്‍ 26ന്  ഓണ്‍ലൈനായാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇതിനായുള്ള പ്രത്യേക ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസമാണ് തിരഞ്ഞെടുപ്പ് നീട്ടാനുള്ള കാരണം. നിലവില്‍ രണ്ടാഴ്‌ചത്തേക്കാണ്...

യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴക്ക് വിട; മൃതദേഹം ഖബറടക്കി

മലപ്പുറം : സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം ജില്ലയിലെ നരണിപ്പുഴ മസ്‌ജിദുല്‍ റഹ്‌മാനിയ്യ ഖബര്‍സ്‌ഥാനിലാണ് ഷാനവാസിന്റെ മൃതദേഹം ഖബറടക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്ന ഷാനവാസ് ഇന്നലെ രാത്രി 10.20ഓടെയാണ് മരിച്ചത്. അട്ടപ്പാടിയില്‍...

ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രിസ്‌തുമസ്‌, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ്‌ ആശംസകൾ...

ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. 'ജനാധിപത്യം? നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ്...

നൂറുദിന കർമ പരിപാടി; രണ്ടാം ഘട്ടത്തിൽ 50,000 തൊഴിൽ അവസരങ്ങൾ; ക്ഷേമ പെൻഷൻ ഉയർത്തും

തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നാണ്...

ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചത് 7 പേര്‍ക്കാണെന്ന് വ്യക്‌തമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടർ ജയശ്രീ. ഒപ്പം തന്നെ ഏകദേശം 60 പേരില്‍ രോഗലക്ഷണം ഉണ്ടെന്നും ഡിഎംഒ വ്യക്‌തമാക്കി. ജില്ലയില്‍ രോഗവ്യാപനം...
- Advertisement -