Sun, Nov 15, 2026
24 C
Dubai

ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും ഒന്നായി; ആരോപണവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ബിജെപിക്കെതിരെ നടന്നത് നീചമായ വോട്ടു കച്ചവടമാണെന്ന്...

ലൈഫ് മിഷൻ വിവാദവും യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരിയിലും എൽഡിഎഫ്

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും രാഷ്‌ട്രീയ വിവാദവും പോലും നേട്ടമാക്കി മാറ്റാൻ കഴിയാതെ യുഡിഎഫ്. വിവാദമായ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി...

‘ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം’; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച കേരള ജനതക്ക് അഭിനന്ദനം അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് കേരളത്തിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ്...

സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞു, പിന്തുണക്ക് നന്ദി; എ വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. "സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങൾക്കു വേണ്ടിയുള്ള...

കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന് സ്വന്തം; ഇടതുമുന്നണിക്ക് തിരിച്ചടി

കണ്ണൂർ: ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ ചെറിയ വ്യത്യാസത്തിൽ നഷ്‌ടമായ കോർപ്പറേഷനിൽ ഇത്തവണ വ്യക്‌തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിൽ വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലും...

കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടി; സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍

കോട്ടയം: ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷിച്ച വിജയം നേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു....

തിരുവനന്തപുരം കോര്‍പ്പറേഷൻ; ഭരണം നേടി എല്‍ഡിഎഫ്, യുഡിഎഫിന് കനത്ത തിരിച്ചടി

തിരുവനന്തപുരം : ശക്‌തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മികച്ച വിജയം സ്വന്തമാക്കി. ആകെ നൂറ് സീറ്റുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 52 സീറ്റുകളിലും വിജയം നേടിയാണ് എല്‍ഡിഎഫ് ഭരണത്തിലേക്കെത്തുന്നത്. ഒപ്പം...

പ്രചാരണത്തിനിടെ കാണാതായ ബിജെപി സ്‌ഥാനാർഥിക്ക് 295 വോട്ട്

കൊട്ടാരക്കര: തദ്ദേശ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാണാതായ  ബിജെപി സ്‌ഥാനാർഥിക്ക്  കിട്ടിയത് 295 വോട്ട്. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്‌ഥാനാർഥി സി അജീവ്കുമാറായിരുന്നു പ്രചാരണത്തിനിടെ മുങ്ങിയത്. 555 വോട്ട് നേടിയ സിപിഐഎമ്മിന്റെ...
- Advertisement -