Sun, Nov 15, 2026
24 C
Dubai

ഗോപാലകൃഷ്‌ണന്റെ തോൽവിക്ക് കാരണം ബിജെപിയിലെ ചേരിപ്പോരെന്ന് സൂചന

തൃശൂർ: തൃശൂരിൽ സിറ്റിംഗ് സീറ്റിൽ ബിജെപി സംസ്‌ഥാന വക്‌താവും പാർട്ടിയുടെ മേയർ സ്‌ഥാനാർഥിയായ ബി ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കുമെന്ന് സൂചന. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മൽസരിച്ചത്....

പൂഞ്ഞാറിൽ നിന്നും വിജയം കൊയ്‌ത് ഷോൺ ജോർജ് 

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷ സ്‌ഥാനാർഥിയായി മൽസര രംഗത്തിറങ്ങിയ ഷോൺ 15,797 വോട്ടുകൾക്കാണ് ജയിച്ചത്. 1,584 വോട്ടുകളുടെ...

രാമന്തളിയില്‍ സിവി ധനരാജിന്റെ ഭാര്യ എന്‍വി സജിനിക്ക് ജയം

കണ്ണൂര്‍: രാമന്തളി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ  എന്‍വി സജിനി വിജയിച്ചു. ആര്‍സ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സിവി ധനരാജിന്റെ ഭാര്യയാണ് സജിനി. 296 വോട്ടിനാണ് വിജയം. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നാണ് സജിനി മല്‍സരിച്ചത്....

തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം

തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത്‌ ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്....

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...

കെ സുരേന്ദ്രന്റെ സഹോദരന് പരാജയം

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരൻ കെ ഭാസ്‌ക്കരന് തോൽവി. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാർഡിലാണ് കെ ഭാസ്‌ക്കരൻ പരാജയപ്പെട്ടത്. എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിന്റെ അസൈനാറാണ് ഇവിടെ വിജയിച്ചത്. 89...

ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം

തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാര്‍ഥിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11 ആം വാര്‍ഡില്‍ സിപിഐഎം സ്‌ഥാനാര്‍ഥിയായ രേഷ്‌മ മറിയം റോയിയാണ് മിന്നുന്ന വിജയം നേടിയത്. തിരഞ്ഞെടുപ്പില്‍...

പാലക്കാട്‌ നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി

പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...
- Advertisement -