പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്
പത്തനംതിട്ട: മാലിന്യ നിര്മാര്ജനം ലക്ഷ്യമിട്ട് ശബരിമലയില് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്താം വയസിലേക്ക് കടന്നു. 2010ല് അന്നത്തെ ശബരിമല പോലീസ് സ്പെഷല് ഓഫീസര് പി വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് ...
കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ...
മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; കൂടിയാലോചനകൾ നാളെ തുടങ്ങും
ന്യൂഡെൽഹി: സാമ്പത്തിക വർഷം 2021-2022ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള കൂടിയാലോചനകൾക്ക് നാളെ തുടക്കമാകും. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യവസായിയുമായി നാളെ ബജറ്റ് കൂടിയാലോചനകൾ നടത്തും. കർഷക സംഘടനകൾ, സാമ്പത്തിക വിദഗ്ധർ,...
സ്പുട്നിക് വാക്സിൻ 2 വർഷത്തേക്ക് സംരക്ഷണം നൽകുമെന്ന് അവകാശവാദം
മോസ്കോ: റഷ്യയുടെ സ്പുട്നിക് വാക്സിൻ കോവിഡിനെതിരെ രണ്ട് വർഷകാലം നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകുമെന്ന് അവകാശവാദം. സ്പുട്നിക് വി വാക്സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി മേധാവി...
കെജ്രിവാളിന്റെ വസതിയിൽ ബിജെപി ആക്രമണം; സുരക്ഷാ ക്യാമറകൾ തകർത്തു
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതി ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് ആക്രമിച്ചെന്ന് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വത്തുവകകൾ നശിപ്പിച്ചെന്നും സുരക്ഷാ ക്യാമറകൾ തല്ലിത്തകർത്തെന്നും എഎപി...
മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതം തന്നെയെന്ന് എ വിജയരാഘവന്
കൊല്ലം: മണ്റോതുരുത്തില് കൊല്ലപ്പെട്ട മണിലാലിന്റെ കൊലപാതകം രാഷ്ട്രീയപരം തന്നെയെന്ന് ആവര്ത്തിച്ച് സിപിഐഎം. ബിജെപി ക്രിമിനല് പശ്ചാത്തലം ഉള്ള ആളുകളെ തിരഞ്ഞുപിടിച്ച് പാര്ട്ടി അംഗത്വം നല്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ആരോപിച്ചു.
കഴിഞ്ഞ ...
അവര് കര്ഷകരല്ല എങ്കിൽ ചര്ച്ചക്ക് വിളിക്കുന്നത് എന്തിന്; ചിദംബരം
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങള്ക്കെതിരെ സമരം നടത്തുന്നവര്ക്കിടയില് 'ദേശവിരുദ്ധ' ഘടകങ്ങളായ ചിലര് നുഴഞ്ഞു കയറിയെന്ന തരത്തില് നിരന്തരം പ്രസ്താവനകള് നടത്തുന്ന കേന്ദ്ര മന്ത്രിമാര്ക്കെതിരെ കോണ്ഗ്രസ് നേതാവ് പി ചിദംബരം.
'കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്ഥാനികള്, പാകിസ്ഥാന്-ചൈന...
കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം
തമ്പാനൂർ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിർണായക വഴികളിലേക്ക്. രണ്ടു കോടി 21...








































