ആം ആദ്മി നേതാവ് രാഘവ് ചദ്ദ പോലീസ് കസ്റ്റഡിയില്
ന്യൂഡെല്ഹി: ആം ആദ്മി പാര്ട്ടി നേതാവ് രാഘവ് ചദ്ദ ഡെല്ഹി പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോദിക വസതിക്ക് മുന്നില് പ്രതിഷേധം നടത്താനിരിക്കെയായിരുന്നു ഇദ്ദേഹത്തെ രാജേന്ദ്ര നഗര് പോലീസ്...
കണ്ണൂരിലെ ജനാധിപത്യം അപമാനത്തിന്റെ നീർച്ചുഴിയിൽ; കെ സുധാകരൻ
കണ്ണൂർ: കണ്ണൂരിലെ മൂന്ന് പഞ്ചായത്തുകളിലെ ഇടതുപക്ഷ സ്ഥാനാർഥികൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്തവരാണ് ഇവിടെ സ്ഥാനാർഥികളെന്ന് സുധാകരൻ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും...
പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു
ആലപ്പുഴ: കൃഷിവകുപ്പ് മുൻ ഡയറക്ടറും പ്രമുഖ കാർഷിക മാധ്യമപ്രവർത്തകനുമായിരുന്ന ആർ.ഹേലി അന്തരിച്ചു. 87 വയസായിരുന്നു. ആലപ്പുഴയിൽ മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം ആറ്റിങ്ങലിലെ വീട്ടുവളപ്പിൽ 5 മണിക്ക് നടക്കും.
അര...
സൗജന്യ കോവിഡ് വാക്സിൻ പ്രഖ്യാപനം; പരാതി കിട്ടിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. മാദ്ധ്യമ വാർത്തകൾ താൻ കണ്ടുവെന്നും പരാതി...
കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി’; കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി സംസ്ഥാനന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സുരേന്ദ്രൻ ചോദിച്ചു. രാജ്യം...
ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്
ഷാർജ: മുസ്ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയാണ് പരാതി നൽകിയത്. അഞ്ചു കോടി രൂപ തട്ടിച്ചെന്നാണ് പരാതി. മുസ്ലിം ലീഗ്...
ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്റ്റിൽ
മുംബൈ: ടിആര്പി നിരക്കില് കൃത്രിമം കാണിച്ച കേസില് റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്ധാനി അറസ്റ്റിൽ. മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാവിലെ മുംബൈയിലെ ഫ്ളാറ്റിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ...
രാജ്യത്ത് 33,136 പേര്ക്ക് രോഗമുക്തി; പുതിയ കോവിഡ് കേസുകള് 30,254
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്തത് 30,254 പുതിയ കോവിഡ് -19 കേസുകള്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്ന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...








































