Mon, Nov 16, 2026
24 C
Dubai

കോവിഡ് രോഗമുക്‌തി 6860; രോഗബാധ 5722, ടെസ്‌റ്റ് പോസിറ്റിവിറ്റി 8.54 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,369 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 67,017 ആണ്. ഇതിൽ രോഗബാധ 5722 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6860 ഉം...

മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത ഹാഫിസ് സെയിദിന് 10 വർഷം തടവ്

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ (26/11) മുഖ്യ സൂത്രധാരനായ ഹാഫിസ് സെയിദിന് പാക്കിസ്‌ഥാൻ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്. പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപവിഭാഗം...

വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കാൻ ഇനി ടോള്‍ഫ്രീ സംവിധാനം

തിരുവനന്തപുരം: വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ഫ്രീ സംവിധാനം ഏര്‍പ്പെടുത്തിയതായി മന്ത്രി ഇപി ജയരാജന്‍. സംരംഭകര്‍ക്കും വ്യവസായം തുടങ്ങാന്‍ താല്‍പര്യം ഉള്ളവര്‍ക്കും 1800 890 1030 എന്ന നമ്പറില്‍ വിളിച്ച് സംശയ...

സിഎജി റിപ്പോർട്ട് വിവാദം; അസാധാരണ നടപടി വേണ്ടിവരുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് സംസ്‌ഥാനത്ത് അസാധാരണ സാഹചര്യം ഉണ്ടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. അതിനാൽ അസാധാരണ നടപടികളും ഇനി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ അനിശ്‌ചിതാവസ്‌ഥയിൽ ആക്കിയിരിക്കുകയാണ്....

‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: അടുത്ത മൂന്നോ നാലോ മാസങ്ങൾക്കകം രാജ്യത്ത് കോവിഡ് വാക്‌സിൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. ഫിക്കി എഫ്എൽഒ സംഘടിപ്പിച്ച വെബ്ബിനാറിൽ സംസാരിക്കവേയാണ് അദ്ദേഹം വാക്‌സിനുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം...

സ്‌ത്രീകൾക്ക് മാസംതോറും മോദി സർക്കാരിന്റെ 2000 രൂപ; പ്രചാരണത്തിൽ പ്രതികരിച്ച് പിഐബി

ന്യൂഡെൽഹി: രാജ്യത്തെ എല്ലാ സ്‌ത്രീകൾക്കും മാസംതോറും നരേന്ദ്ര മോദി സർക്കാർ 2000 രൂപ വീതം നൽകുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയോട് പ്രതികരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക‌്ട് ചെക്ക്...

ട്രാൻസ്ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ഡെല്‍ഹി: ട്രാന്‍സ്ജെന്‍ഡേഴ്സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ സംവരണം നല്‍കാനാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ തുടങ്ങിയത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി....

സ്വപ്‌നയുടെ പേരിലുള്ള ശബ്‌ദ സന്ദേശം; അന്വേഷിക്കണമെന്ന് ഡിജിപിയോട് ജയിൽ മേധാവി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റേതെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്‌ദ സന്ദേശത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നൽകി. ശബ്‌ദം...
- Advertisement -