Mon, Nov 16, 2026
29 C
Dubai

3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും

ശ്രീനഗര്‍ : 3ജി, 4ജി ഇന്റെര്‍നെറ്റ് സേവനങ്ങളുടെ വിലക്ക് ജമ്മു കശ്‌മീരില്‍ വീണ്ടും നീട്ടി. വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉത്തരവ് പുറത്തിറക്കി. ഈ മാസം 26 ആം തീയതി വരെ...

സെക്രട്ടറിയല്ല, മുഖ്യമന്ത്രി രാജി വെച്ച് മാതൃകയാവണം; പ്രതികരണവുമായി ചെന്നിത്തല

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് രമേശ് ചെന്നിത്തല. വാസ്‌തവത്തിൽ ആദ്യം രാജി വെക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറയുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത...

കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല

ന്യൂഡെൽഹി: പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്‌ടം സംഭവിച്ച 6 സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ മുതലായ പ്രകൃതി ദുരന്തങ്ങൾ മൂലം നാശനഷ്‌ടം സംഭവിച്ച സംസ്‌ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ...

ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാളിലേക്ക്; മമതക്ക് വെല്ലുവിളിയുമായി ഒവൈസി

ന്യൂഡെൽഹി: ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുകയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) പാർട്ടി. ബംഗാളിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ...

ഇറാഖില്‍ പലായനം ചെയ്‌ത ക്രിസ്‌ത്യന്‍ കുടുംബങ്ങള്‍ തിരിച്ചെത്തുന്നു

ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിലെ മൊസൂള്‍ മേഖലയില്‍ നിന്നും പാലായനം ചെയ്‌ത 200 ക്രിസ്‌ത്യന്‍ കുടുംബങ്ങളെ തിരിച്ചെത്തിക്കുന്നു. നിലവില്‍ രാജ്യത്തെ കുര്‍ദിഷ് സേനയുടെ മേഖലയില്‍ കഴിയുന്ന ക്രിസ്‌ത്യന്‍ കുടുംബങ്ങളെ ഇവരുടെ പ്രദേശത്തേക്ക്...

പിടിമുറുക്കാന്‍ കസ്‌റ്റംസും; ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്. ചോദ്യം ചെയ്യാനുള്ള അനുവാദത്തിനായി കസ്‌റ്റംസ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷന്‍സ് കോടതിയിലാണ്...

യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം

വയനാട്: യുവതിയോട് അശ്‌ളീല പരാമർശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ജാമ്യം തേടി നടൻ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. പ്രോഗ്രാം ഉൽഘാടനത്തിന്...

വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി

പാലക്കാട്: വാളയാർ കേസിൽ പ്രതികളായവരെ രക്ഷിക്കാൻ ശ്രമം നടന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. കേസിൽ പൊലീസുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നും ഉമ്മൻ‌ ചാണ്ടി പറഞ്ഞു. വാളയാറിൽ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം...
- Advertisement -