പാര്ട്ടിയില് സ്ഥാനമില്ല; മുസ്ലിം ലീഗ് നേതാവ് സിപിഎമ്മിലേക്ക്
ചാവക്കാട്: മുസ്ലിം ലീഗ് ഗുരുവായൂര് നിയോജക മണ്ഡലം ട്രഷറര് വികെ യൂസഫ് പാര്ട്ടി വിട്ടു. പഞ്ചായത്ത് ഭാരവാഹികളോ പ്രവര്ത്തകരോ തനിക്ക് അര്ഹമായ സ്ഥാനം തരുന്നില്ലെന്നും പ്രവര്ത്തനങ്ങളില് താനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപിച്ചാണ് അണ്ടത്തോട്...
തെരഞ്ഞെടുപ്പടുത്തു; കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് അവസാനിപ്പിച്ച് കെഎസ്ഇബി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്ടർ കർശന നിർദ്ദേശം...
കണക്കില് കരുത്തര് മുംബൈ; പ്രവചനാതീതം ഡെൽഹി
ദുബായ്: ഇന്ത്യന് പ്രീമിയര് ലീഗ് 13ആം സീസണ് ഫൈനലില് ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്സും ഡെൽഹി ക്യാപിറ്റല്സും ഏറ്റു മുട്ടുമ്പോള് ആരാകും കപ്പ് ഉയര്ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം...
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യുന്നു
കാസര്കോട് : ജ്വല്ലറി നിക്ഷേപത്തട്ടിപ്പില് അറസ്റ്റിലായ എംസി കമറുദ്ദീന് എംഎല്എയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. കമറുദ്ദീനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില് വിട്ടുകൊണ്ട് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിക്ഷേപകരുടെ പണം...
പ്രതിശ്രുത വരനും വധുവും നദിയില് മുങ്ങി മരിച്ചു
മൈസൂരു: പ്രതിശ്രുത വരനും വധുവും നദിയില് മുങ്ങി മരിച്ചു. കല്യാണത്തിനു മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. മൈസുരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില് വെച്ച് നടത്തിയ...
തദ്ദേശ തെരഞ്ഞെടുപ്പ്; സീറ്റ് ആവശ്യപ്പെട്ട് ഡിസിസിക്ക് മുന്നില് പ്രതിഷേധവുമായി കെഎസ്യു
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി കെഎസ്യു. കൊല്ലം ഡിസിസിക്ക് മുന്പിലാണ് തെരഞ്ഞെടുപ്പില് സീറ്റ് നല്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യുവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം.
കെഎസ്യു സമര്പ്പിച്ച സ്ഥാനാര്ഥി പട്ടിക അംഗീകരിച്ചില്ലെങ്കില് മല്സരത്തില് റിബല് സ്ഥാനാര്ത്ഥികളെ...
മധ്യപ്രദേശിൽ ബിജെപിക്ക് ആശ്വാസം; പ്രതീക്ഷ കൈവിട്ട് കോൺഗ്രസ്
ഭോപ്പാൽ: ബിജെപിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആശ്വാസം നൽകുന്നതാണ് പുറത്തുവരുന്ന മധ്യപ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലസൂചനകൾ. ഇതുവരെയുള്ള കണക്കനുസരിച്ച് ഉപതിരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 20 എണ്ണത്തിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. വോട്ടെണ്ണൽ...
നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഉപാധികളോടെ മുൻകൂർ ജാമ്യം
കൊച്ചി: അശ്ളീല യൂട്യൂബർ വിജയ് പി നായരെ നിയമം കയ്യിലെടുത്ത് കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കളായ ദിയാ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കും ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസ്...








































