ബിനീഷ് കോടിയേരി കസ്റ്റഡിയില് ഫോണ് ഉപയോഗിച്ചു; രഹസ്യാന്വേഷണ വിഭാഗം
ബംഗളൂര്: ബിനീഷ് കോടിയേരി കസ്റ്റഡിയില് വച്ച് ഫോണ് ഉപയോഗിച്ചതായി കണ്ടെത്തല്. ബംഗളൂരുവിലെ വില്സന് ഗാര്ഡന് പൊലീസ് സ്റ്റേഷനില് വച്ച് ബിനീഷ് ഫോണ് ഉപയോഗിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്ട്ട്. ഇതിനെ തുടര്ന്ന് ബിനീഷിനെ കബോണ്...
മാദ്ധ്യമ വിചാരണ; റിപ്പബ്ളിക് ടിവിക്കും ടൈംസ് നൗവിനും നോട്ടീസയച്ച് ഡെല്ഹി ഹൈക്കോടതി
ന്യൂഡെല്ഹി: റിപ്പബ്ളിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ഡെല്ഹി ഹൈക്കോടതി നോട്ടീസയച്ചു. സിനിമാ വ്യവസായത്തിനെതിരെ നിരുത്തരവാദപരവും അവഹേളനപരവുമായ പരാമര്ശങ്ങള് നടത്തുന്നതില് നിന്നും സിനിമാ താരങ്ങള്ക്കെതിരായ മാദ്ധ്യമ വിചാരണ നടത്തുന്നതില് നിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ്...
ഭിന്നലിംഗക്കാര്ക്ക് നിയമസുരക്ഷ ഉറപ്പാക്കുന്നതില് വിമുഖത പാടില്ല; ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം : ഭിന്നലിംഗ വിഭാഗത്തില്പെടുന്ന ആളുകള്ക്ക് നിയമസുരക്ഷ ഉറപ്പാക്കണമെന്ന നിര്ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭിന്നലിംഗക്കാരായ ആളുകള് സമര്പ്പിക്കുന്ന പരാതികള് പരിഹരിക്കുന്നതില് വിമുഖത ഉണ്ടാകാന് പാടില്ലെന്നാണ് അദ്ദേഹം നിര്ദേശിച്ചിരിക്കുന്നത്. ഒപ്പം...
ബിജെപി അധികാര ദുര്വിനിയോഗം നടത്തിയെന്ന് അഖിലേഷ് യാദവ്
ലക്നൗ: യോഗി സര്ക്കാര് തിരഞ്ഞെടുപ്പില് ഒത്തുകളിച്ചെന്ന് സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്പ്രദേശിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കെയാണ് യുപി സര്ക്കാരിനെതിരെ...
മഞ്ഞില് പൊതിഞ്ഞൊരു സ്വര്ഗഭൂമി; ഇത് സഞ്ചാരിയുടെ മനം കവരുന്ന ‘ഫാഗു’
യാത്രയെ പ്രണയിക്കുന്നവര്ക്ക് എക്കാലത്തും പ്രിയപ്പെട്ട സ്ഥലമാണ് ഹിമാചല്പ്രദേശ്. ആരെയും ആകര്ഷിക്കുന്ന നിരവധി സ്വര്ഗഭൂമികള് കൊണ്ട് സമ്പന്നമാണ് ഹിമാചല്പ്രദേശ് എന്നത് തന്നെയാണ് ഇതിന് കാരണം. അത്തരത്തിലുള്ള ഹിമാചലിലെ ഒരു സ്വര്ഗഭൂമിയാണ് ഫാഗു. സദാസമയവും മഞ്ഞുമൂടി...
അമ്പിളിക്കല കസ്റ്റഡി മരണം; ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ
തൃശൂർ: തൃശൂർ അമ്പിളിക്കലയിൽ റിമാൻഡിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ 6 ജയിൽ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷമീർ അമ്പിളിക്കലയിലെ കോവിഡ്...
മാവോയിസ്റ്റ് ഏറ്റുമുട്ടൽ; വേല്മുരുകന്റെ മരണത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
വയനാട്: പോലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ട വേല് മുരുകന്റെ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള് കല്പ്പറ്റ ജില്ലാ കോടതിയില് ഹരജി നല്കി. മനുഷ്യാവകാശ പ്രവര്ത്തകര് മുഖേനയാണ് സഹോദരന് അഡ്വ.മുരുകന് ഹരജി നല്കിയത്....
കോവിഡ്; രോഗമുക്തി 5983 , രോഗബാധ 3593, സമ്പർക്കം 3070
തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന വളരെ കുറവാണ്. അതനുസരിച്ചു കണക്കിലും കുറവ് കാണുന്നുണ്ട്. ഇന്നത്തെ ആകെ രോഗബാധ 3593 ആണ്. സംസ്ഥാനത്ത് രോഗമുക്തി 5983. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്....








































