വാഹനങ്ങളുടെ വേഗപരിധി ഉയര്ത്തും; കേന്ദ്ര ഗതാഗത മന്ത്രി
ന്യൂഡെല്ഹി: വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള് പുനര്നിര്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന് ഗഡ്കരി. ഒന്നില്കൂടുതല് ലൈനുകളുള്ള ഹൈവേകളില് വേഗപരിധി ലംഘിച്ചാല് വാഹനങ്ങള്ക്ക് പിഴ ചുമത്തുന്ന നടപടി നിര്ഭാഗ്യകരമാണെന്നും ഗതാഗത മന്ത്രിപറഞ്ഞു. റോഡ്...
ബിലീവേഴ്സ് ചര്ച്ച്; തെളിവ് നശിപ്പിക്കാന് ശ്രമം നടന്നു; ആദായ നികുതി വകുപ്പ്
തിരുവല്ല: ബിലീവേഴ്സ് ചര്ച്ചിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനക്കിടെ തെളിവുകള് നശിപ്പിക്കാനുള്ള ശ്രമങ്ങള് നടന്നിരുന്നതായി ഉദ്യോഗസ്ഥര്. ആദ്യ ദിവസം പിടിച്ചെടുത്ത ഐ ഫോണ് തട്ടിപ്പറിച്ച് നശിപ്പിക്കാന് ശ്രമമുണ്ടായതായി ആദായ നികുതി വകുപ്പ്...
ബിനീഷിന്റെ മകളുടെ വിഷയത്തില് തുടര്നടപടി ഇല്ല; ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില് നിലപാട് വ്യക്തമാക്കി ബാലാവകാശ കമ്മീഷന്. വിഷയത്തില് ഇനി ഇഡിക്കെതിരെ തുടര്നടപടികള് ഇല്ലെന്ന് കമ്മീഷന് അറിയിച്ചു. കുട്ടിയുടെ അവകാശങ്ങള് ഒന്നും തന്നെ ഹനിക്കപ്പെട്ടതായി കണ്ടെത്തിയില്ലെന്നും, റെയ്ഡ്...
തമിഴ്നാട്ടിൽ മാദ്ധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു; രാഷ്ട്രീയ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്ന് കുടുംബം
ചെന്നൈ: തമിഴ്നാട്ടിൽ മാദ്ധ്യമ പ്രവര്ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന് ടിവിയിലെ റിപ്പോര്ട്ടറായ മോസസ് ആണ് കൊല്ലപ്പെട്ടത്. എന്നാല് കൊലപാതകത്തിന് പിന്നില് രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളാണ് എന്നാരോപിച്ച് ബന്ധുക്കള് മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചു.
ജോലി കഴിഞ്ഞ്...
മന്ത്രി ജലീൽ കസ്റ്റംസ് ഓഫീസിൽ ഹാജരായി; എത്തിയത് ഔദ്യോഗിക വാഹനത്തിൽ
കൊച്ചി: മന്ത്രി കെടി ജലീൽ തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഉച്ചക്ക് 12 മണിയോടെ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം...
2021 മുതല് എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്ബന്ധമാക്കി കേന്ദ്രം
ന്യൂഡെല്ഹി: ഡിജിറ്റല് രൂപത്തിലുള്ള ടോള് പിരിവ് പ്രോല്സാഹിപ്പിക്കുന്നതിന് 2021 ജനുവരി ഒന്ന് മുതല് രാജ്യത്തെ നാല് ചക്ര വാഹനങ്ങളില് ഫാസ്ടാഗ് നിര്ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. മുമ്പ് പുതിയ വാഹനങ്ങളില് മാത്രമാണ്...
ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഒരു വയസ്; നീതി ലഭിക്കുമെന്ന പ്രതീക്ഷയില് കുടുംബം
കൊല്ലം: ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വര്ഷം പൂര്ത്തിയാകുമ്പോഴും എങ്ങുമെത്താതെ സിബിഐ അന്വേഷണം. നിലവിലെ അന്വേഷണ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടില് വന്നിട്ടില്ല.
അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്...
യുഎസ് തെറ്റ് തിരുത്തി; നമ്മൾ അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ നല്ലത്; ശിവസേന
മുംബൈ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് നേരിട്ട പരാജയത്തിൽ നിന്ന് ഇന്ത്യ പാഠം ഉൾക്കൊണ്ടാൽ അത് നല്ലതായിരിക്കുമെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. "പ്രസിഡണ്ട് ട്രംപ് ഒരിക്കലും...








































