കശ്മീരില് തീവ്രവാദികളുമായി ഏറ്റുമുട്ടല്; ക്യാപ്റ്റനടക്കം നാല് സൈനികര്ക്ക് വീരമൃത്യു
ശ്രീനഗര്: വടക്കന് കശ്മീരില് തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില് നാല് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു. കുപ്വാരയിലെ മച്ചില് മേഖലയിലാണ് നുഴഞ്ഞുകയറാന് ശ്രമിച്ച തീവ്രവാദികളുമായി ഏറ്റുമുട്ടല് നടന്നത്.
കൊല്ലപ്പെട്ടവരില് ആര്മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്മാരും ഒരു...
‘നേതാക്കള് മാത്രമല്ല കുടുംബവും സംശയത്തിന് അതീതരാവണം’; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സര്ക്കാരിനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വിമര്ശിച്ച് കെപിസിസി അദ്ധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടിയാണ് വിമര്ശനം.
നേതാക്കള് മാത്രമല്ല കുടുംബവും സംശയത്തിന് അതീതരായിരിക്കണം എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്....
സര്ക്കാരിന് ബിജെപിയുടെ വെല്ലുവിളി; തമിഴ്നാട്ടിൽ വേല് യാത്ര വീണ്ടും ആരംഭിച്ചു
ചെന്നൈ: തമിഴ്നാട്ടില് എഐഎഡിഎംകെ സര്ക്കാരിന്റെ എതിര്പ്പ് വകവെക്കാതെ ബിജെപിയുടെ വേല് യാത്ര വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്ക്കാര് വേല് യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല് ഇത് പരിഗണിക്കാതെയാണ് ചെന്നൈയില് നിന്നും...
അറസ്റ്റ് ചെയ്ത നടപടി അന്യായം, കമറുദ്ദീന് രാജിവെക്കണ്ടതില്ല; ലീഗ് തീരുമാനം
കോഴിക്കോട്: എംസി കമറുദ്ദീന് എംഎല്എ രാജി വെക്കേണ്ടതില്ലെന്നാണ് പാര്ട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഫാഷന് ഗോള്ഡ് ജ്വല്ലറി തട്ടിപ്പ് കേസില് അറസ്റ്റിലായ കമറുദ്ദീനെതിരെ പാര്ട്ടി നടപടിയെടുക്കില്ല. നിക്ഷേപകര്ക്ക് നിശ്ചിത സമയത്തിനുള്ളില് പണം തിരിച്ചു...
പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്; കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഇടപെട്ട ബിസിനസ് തകർന്നതാണെന്നും ചെന്നിത്തല പറഞ്ഞു. നിക്ഷേപകർക്ക്...
മഹാരാഷ്ട്രയില് സ്കൂളുകളും ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം തുറക്കും
മുംബൈ: മഹാരാഷ്ട്രയില് ദീപാവലിക്ക് ശേഷം സ്കൂളുകള് തുറക്കാന് തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്ഷ ഗെയ്ക്ക്വാദ്. നവംബര് 23 മുതല് സംസ്ഥാനത്തെ 9നും 12നും ഇടയിലുള്ള ക്ളാസുകളിലെ വിദ്യാര്ഥികള്ക്ക് അധ്യയനം പുനരാരംഭിക്കാന് തീരുമാനം എടുത്തതായി...
സമാന്തര സര്വീസുകൾക്ക് അനുമതി; കെഎസ്ആര്ടിസി ബോണ്ട് സര്വീസിന് തിരിച്ചടി
തിരുവനന്തപുരം : കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ കെഎസ്ആര്ടിസിയെ കരകയറ്റാന് ഉള്ള നിര്ണായക തീരുമാനം ആയിരുന്നു ബോണ്ട് സര്വീസ്. എന്നാല് ഇപ്പോള് സംസ്ഥാനത്ത് ബോണ്ട് സര്വീസുകളും വരുമാന നഷ്ടത്തെ തുടര്ന്ന് പ്രതിസന്ധിയില് ആയിരിക്കുകയാണ്. സമാന്തര...
നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ടു പേർക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ്...








































