Mon, Nov 16, 2026
30 C
Dubai

കുവൈറ്റ്; ആരോഗ്യ മേഖലയിലെ പ്രവാസി തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്

കുവൈറ്റ് : കുവൈറ്റിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി തൊഴില്‍ കരാര്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ പുതുക്കിയാല്‍ മതിയാകും. സിവില്‍ സര്‍വീസ് കമ്മീഷനാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. നിലവില്‍...

കോവിഡ് വാക്‌സിൻ; സാധാരണക്കാരുടെ കാത്തിരിപ്പ് നീളും; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ വിപണിയിലെത്തിയാൽ സാധാരണക്കാർക്ക് ഉടൻ ലഭ്യമാകില്ലെന്ന് എയിംസ് ഡയറക്‌ടർ ഡോ.രൺദീപ് ഗുലേറിയ. വാക്‌സിൻ അടുത്ത വർഷവും സാധാരണക്കാർക്ക് ലഭിക്കില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയായ...

ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് ഇഡി മറുപടി നൽകും. "പ്രതികൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകളുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ...

മൂന്ന് തവണ മൽസരിച്ചവരെ മാറ്റി നിർത്തണം; പുതുമുഖങ്ങൾക്ക് അവസരം നൽകണം; കെപിസിസിക്ക് കത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകി. മൂന്ന് തവണ മൽസരിച്ചവരെ മാറ്റിനിർത്തണമെന്ന് കുഴൽനാടൻ...

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കമറുദ്ദീനെതിരായ നടപടി ചർച്ചയായേക്കും

കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാൻഡിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ നടപടി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. കമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത....

കോവിഡ്; രാജ്യത്ത് പ്രതിദിന രോഗ ബാധിതരും രോഗമുക്‌തരും 50,000 ല്‍ താഴെ

ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 45,674 ആളുകള്‍ക്ക് ആണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

ദേശീയ കോവിഡ് സർവേയുടെ അവസാനഘട്ടം ഇന്ന്; നിബന്ധനകളില്ല

മസ്‌കറ്റ്: ഒമാനിലെ കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള ദേശീയ സെറോജിക്കൽ സർവേയുടെ നാലാമത്തേതും അവസാനത്തേതുമായ ഘട്ടം ഇന്ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആഴം കണ്ടെത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിലെ രോഗബാധയും...

പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൈന്യവും ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ...
- Advertisement -