മോദിക്ക് അവസരം നല്കൂ, ബംഗാളില് മാറ്റം കൊണ്ടുവരും; അമിത് ഷാ
കൊല്ക്കത്ത: പശ്ചിമബംഗാളില് മോദി സര്ക്കാരിന് അവസരം നല്കണമെന്നപേക്ഷിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. കോണ്ഗ്രസിനും കമ്മ്യൂണിസ്റ്റിനും മമതക്കും അവസരം കൊടുത്തില്ലേ ഇനി മോദി നേതൃത്വത്തിന് അവസരം നല്കണമെന്നാണ് അമിത് ഷാ ബംഗാളിലെ ജനങ്ങളോട്...
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉച്ചയോടെ ബിനീഷിനെ കോടതിയില് ഹാജരാക്കും
ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാം തവണ ഇഡിയുടെ കസ്റ്റഡി പൂര്ത്തിയാക്കുന്ന ബിനീഷിനെ ഇന്ന്...
സ്വർണക്കടത്ത്; ഏഴ് പ്രതികൾക്കെതിരെ കൊഫെപോസ; ഈന്തപ്പഴ വിതരണത്തിലും ശിവശങ്കർ പ്രതി
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്നാ സുരേഷിനും സന്ദീപ് നായർക്കും പിന്നാലെ ഏഴ് പ്രതികൾക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തുന്നു. കേസിലെ മുഖ്യപ്രതികളായ പിഎസ് സരിത്, കെടി റമീസ്, മറ്റ്...
വ്യാഴാഴ്ച മുതൽ പത്രിക സമര്പ്പണം; തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികളില് അന്തിമ തീരുമാനം ആയതോടെ ഇനി സ്ഥാനാര്ഥി നിര്ണയം സംബന്ധിച്ച നിര്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്ട്ടികള്. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു...
കർഷക പ്രക്ഷോഭം; പഞ്ചാബിലേക്ക് സർവീസ് നടത്തില്ലെന്ന് റെയിൽവേ
ന്യൂഡെല്ഹി: പഞ്ചാബിലേക്ക് ട്രെയിന് സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്വേ. കേന്ദ്രത്തിന്റെ കര്ഷക നിയമത്തിനെതിരെ സമരം തുടരുന്നതിനാൽ തടസ്സം നീക്കാതെ സർവീസുകള് ആരംഭിക്കാനാവില്ലെന്നാണ് റെയില്വേ മന്ത്രി പിയൂഷ് ഗോയലിന്റെയും ബോര്ഡ് ചെയര്മാന് വി കെ യാദവിന്റെയും...
അന്വേഷണങ്ങൾ ഊർജിതമാക്കാൻ ഇഡിക്ക് പുതിയ മേധാവി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൊച്ചിയിൽ പുതിയ മേധാവി. ഇഡി ജോയിന്റ് ഡയറക്ടറായി മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥനായ മനീഷ് ഗോഡ്റ ചുമതലയേറ്റു. ലൈഫ് മിഷൻ, സ്വർണക്കടത്ത്, കള്ളപ്പണ ഇടപാടുകൾ എന്നീ സുപ്രധാന കേസുകൾ...
സര്വകലാശാല അനധ്യാപക നിയമനം; 16 തസ്തികകള് കൂടി ഇനി പിഎസ്സിക്ക്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സര്വകലാശാലകളിലെ 16 അനധ്യാപിക തസ്തികകളില് കൂടി ഇനി പിഎസ്സി നിയമനം നടത്തും. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇപ്പോള് നിയമനം പിഎസ്സിക്ക് വിട്ടത്.
ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്,...
ജോ ബൈഡൻ 264 ഇലക്റ്ററൽ വോട്ടുകളുമായി മുന്നിൽ; ഡൊണാൾഡ് ട്രംപ് 214മായി ദീർഘദൂരം പിന്നിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് വർധിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 538ൽ 270 ഇലക്റ്ററൽ വോട്ടുകളാണ് വേണ്ടത്.
ഇതുവരെ പുറത്ത്...








































