ഓള്‍ റൗണ്ട് പ്രകടനത്തോടെ മുംബൈ; ഡെല്‍ഹി തോറ്റത് 57 റണ്‍സിന്
ദുബായ്: ആദ്യ പ്ലേ ഓഫ് മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 200 റണ്‍സ് എടുത്തു....
മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മല്‍സ്യ മാര്‍ക്കറ്റുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നവീകരണ പ്രവൃത്തി ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്‌തു. ആറ് മാര്‍ക്കറ്റുകളിലായി 13.97 കോടി രൂപ ചെലവിലാണ് നവീകരണ...
സൂര്യകുമാറും ഇഷാനും തിളങ്ങി; ഡെല്‍ഹിക്ക് വിജയ ലക്ഷ്യം 201
ദുബായ്: സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച ബാറ്റിംഗിന്റെയും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണത്തിന്റെയും പിന്‍ബലത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. നിശ്‌ചിത 20 ഓവറില്‍...
ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുജിസി
ന്യൂഡെല്‍ഹി: കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി പുരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സര്‍വകലാശാല ഗ്രാന്റ് കമ്മീഷന്‍ (യുജിസി). ഗവേഷണ, മാസ്‌റ്റേഴ്‌സ്, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക്...
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് കോവിഡ് പോസിറ്റീവ്. ഇന്നു വന്ന പരിശോധന ഫലത്തിലാണ് കോവിഡ് പോസിറ്റീവ് ആയത്. ഇദ്ദേഹത്തിന് നാളെ ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു.
Related...
‘അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിളിക്കുമ്പോഴേക്ക് കുറ്റം ചാര്‍ത്തേണ്ടതില്ല’; രവീന്ദ്രന്‍ വിഷയത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ടാകും. അതിനാലാകും വിളിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി...
യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചയാൾക്ക് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം...
2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ, വിവാദങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: 2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടം ഘട്ടമായി പൊതുവാഹനങ്ങൾ ഇലക്‌ട്രിക് ആക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംയുക്‌ത സംരംഭം വഴി മൂവായിരം ബസുകൾ...








































