മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച്ച കൊച്ചിയിലെ ഇഡി ഓഫീസില് ഹാജരാകണമെന്നാണ് നോട്ടീസില് പറയുന്നത്. ഐടി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള് അറിയുവാനും...
ബിനീഷ് കോടിയേരി; ഇഡി കൊണ്ടുവന്ന രേഖകൾ വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഒപ്പിടീപ്പിക്കുവാൻ ശ്രമം
തിരുവനന്തപുരം: തലസ്ഥാന നഗര പരിധിയിലുള്ള മരുതന്കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ കഴിഞ്ഞ പത്ത് മണിക്കൂറായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ പലതും യഥാർഥത്തിൽ കണ്ടെത്തിയതല്ല എന്നും അവ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റ് കൊണ്ട് വന്നതാണ്...
സര്ക്കാര് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കില്ല; തീരുമാനം പിന്വലിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്ക്കാര് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന് എടുത്ത തീരുമാനം പിന്വലിച്ചു. സെപ്റ്റംബര് മുതല് ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനമാണ് പിന്വലിച്ചത്.
നിലവില് മാറ്റിവച്ചിരിക്കുന്ന...
മഹാരാഷ്ട്രയില് സിനിമ തിയേറ്ററുകള് നാളെ മുതല് തുറക്കും
മുംബൈ: മഹാരാഷ്ട്രയില് സിനിമ തിയേറ്ററുകള് നാളെ മുതല് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്ന്ന് അടച്ചിട്ട സിനിമ തിയേറ്ററുകള്ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറക്കാനാണ് സര്ക്കാര് അനുമതി നല്കിയിരിക്കുന്നത്. എന്നാല് കണ്ടെയ്ന്മെന്റ് സോണുകളിലുള്ള...
കളമശ്ശേരി മെഡിക്കല് കോളേജില് രോഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്
കൊച്ചി: കളമശ്ശേരി മെഡിക്കല് കോളേജില് കോവിഡ് രോഗി മരിച്ച സംഭവത്തില് തന്നെ ബലിയാടാക്കിയെന്ന് സസ്പെന്ഷനിലായ നഴ്സിംഗ് ഓഫീസര് ജലജാദേവി. നഴ്സുമാരുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില് ഇട്ട ശബ്ദ സന്ദശം പുറത്തായതിനു പിന്നില് ഗൂഢാലോചനയുണ്ടെന്ന്...
ഗുജറാത്തിലെ കെമിക്കല് ഗോഡൗണില് പൊട്ടിത്തെറി; 6 മരണം
അഹമ്മദാബാദ്: ഗുജറാത്തില് രാസ വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണില് ഉണ്ടായ പൊട്ടിത്തെറിയില് ആറ് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില് ഗോഡൗണ് തകര്ന്നു. എട്ട് പേര്ക്ക് അപകടത്തില് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങള്ക്ക് ഇടയില് കുടുങ്ങിയ 14 പുറത്തെത്തിച്ചു....
കോവിഡ്; രോഗമുക്തി 8206 , രോഗബാധ 8516, സമ്പർക്കം 7473
തിരുവനന്തപുരം: ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി 11.94 ആണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. എറണാകുളത്തും തൃശൂരിലും ഇന്ന് 1000 നു മുകളിൽ രോഗബാധിതരുണ്ട്.
ഇന്നത്തെ ആകെ രോഗബാധ 8516 ആണ്. സംസ്ഥാനത്ത്...
‘ഡെല്ഹിയില് കോവിഡിന്റെ മൂന്നാം തരംഗം’; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ന്യൂഡെല്ഹി: രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം പുതിയ ഘട്ടത്തില് എത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആളുകള് പരിഭ്രാന്തര് ആവേണ്ട ആവശ്യമില്ലെന്നും സര്ക്കാര് കൃത്യമായി കാര്യങ്ങള് നിരീക്ഷിക്കുക ആണെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞു കുറച്ചു ദിവസങ്ങളായി...








































