രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 46,253 പുതിയ...
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,253 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 83,13,877 ആയി ഉയർന്നു. രാജ്യത്ത് പ്രതിദിന കോവിഡ് ഏറ്റവും കൂടുതൽ റിപ്പോർട്ട്...
നല്ലത് നടക്കും; പ്രത്യാശ പ്രകടിപ്പിച്ച് ഡൊണാള്ഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കന് പ്രസിഡണ്ട് തിരഞ്ഞെടുപ്പില് സ്ഥാനാര്ഥികള് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡോണള്ഡ് ട്രംപ്. 'രാജ്യത്തുടനീളം വളരെ നല്ലത് നടക്കുമെന്ന് ഞങ്ങള് നോക്കികാണുന്നു. നന്ദി'-ട്രംപ് ട്വീറ്റ് ചെയ്തു. ഇരുകൂട്ടരും ഫലം തങ്ങള്ക്ക്...
പേരറിവാളന്റെ മോചനം; തീരുമാനം നീട്ടുന്നതിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന എജി പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം നീട്ടിക്കൊണ്ട് പോകുന്നതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. സർക്കാരിന്റെ ശുപാർശ പ്രകാരം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്...
റെയ്ഡ്; ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി സംഘം എത്തി. രാവിലെ 9 മണിയോടെ എട്ടംഗ ഉദ്യോഗസ്ഥരാണ് ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ...
ആത്മഹത്യാ പ്രേരണക്കേസ്; അർണാബ് ഗോസ്വാമി അറസ്റ്റിൽ
മുംബൈ: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റര് അര്ണാബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അര്ണാബിന് എതിരായ ആത്മഹത്യ പ്രേരണ കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ 8 മണിയോടെ ഹാജരാവാന് പൊലീസ്...
യുവജന ക്ഷേമ ബോര്ഡ് വൈസ് ചെയര്മാന് പി ബിജു അന്തരിച്ചു
തിരുവനന്തപുരം: യുവജന ക്ഷേമ ബോര്ഡ് വൈസ് ചെയര്മാന് പി ബിജു(45) അന്തരിച്ചു. എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.
തിരുവനന്തപുരം മെഡിക്കല് കോളേജില് കോവിഡ് ബാധിച്ച്...
ഡെൽഹി ആശുപത്രിയിൽ കൂട്ടബലാൽസംഗം; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡെൽഹി: ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ 30 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും മുൻ സുരക്ഷാ ജീവനക്കാരായ രണ്ട് പേരും ചേർന്നാണ് യുവതിയെ...
കേന്ദ്ര ഏജന്സി അന്വേഷണം രാഷ്ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കേന്ദ്ര ഏജന്സികളുടെ കേരളത്തിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വം ആക്ഷേപിക്കുമ്പോഴും കേന്ദ്ര സര്ക്കാറിനെ പരാമര്ശിക്കാതെ മുഖ്യമന്ത്രി.
സിപിഎം സംസ്ഥാന നേതൃത്വം അന്വേഷണങ്ങള് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി...








































