‘യുവരാജാക്കൻമാർ’ ബിഹാറിലും തകരും; ജനങ്ങൾ എൻഡിഎയെ പിന്തുണക്കും; പരിഹസിച്ച് മോദി
പാറ്റ്ന: യുപിയിൽ യുവരാജാക്കൻമാർക്ക് എന്ത് സംഭവിച്ചോ അത് ബിഹാറിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ...
‘ശിവശങ്കരന്റെ ചെയ്തികള്ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില് ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാര്ട്ടി സെക്രട്ടറിയുടെ വീട്ടില്...
കെപിസിസി അധ്യക്ഷന്റെ സ്ത്രീ വിരുദ്ധ പരാമര്ശം വിവാദത്തില്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്ശം വിവാദത്തില്. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്ക്കാര് ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്ക്കാര് കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്...
ട്രംപിന്റെ റാലികള് കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്ട്ട്
വാഷിംഗ്ടണ്: അമേരിക്കയില് കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്ട്ട്. ട്രംപ് നടത്തിയ റാലികള് 30000 പേര്ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...
എഴുത്തച്ഛന് പുരസ്കാരം സക്കറിയക്ക്
തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില് സംസ്ഥാന സര്ക്കാര് നല്കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഇത്തവണ സക്കറിയക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള് കണക്കിലെടുത്താണ് പ്രശസ്ത എഴുത്തുകാരന് സക്കറിയക്ക് എഴുത്തച്ഛന്...
തിരഞ്ഞെടുപ്പ് പ്രചാരണം; കമല്നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്: മധ്യപ്രദേശ് മുന് മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ കമല്നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്നാഥിനെതിരെ സിന്ധ്യയുടെ പരാമര്ശം.
'കമല്നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ...
റാഡിക്കല് ഇസ്ലാമിസ്റ്റുകൾ എല്ലാവര്ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്
പാരീസ്: ഫ്രാന്സ് ഇസ്ലാം മതത്തെ എതിര്ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല് മാക്രോണ്. ഇസ്ലാമിന്റെ പേരില് നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള് എതിര്ക്കുന്നത്. ഭീകരവാദ പ്രവര്ത്തനങ്ങള് തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്...
മലയാളികള്ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാന മന്ത്രി
ന്യൂഡല്ഹി: മലയാളികള്ക്ക് കേരളപ്പിറവി ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് മോദി കേരളപ്പിറവി ആശംസിച്ചത്. ഇന്ത്യയുടെ വളര്ച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള് നല്കിയ, കേരളത്തിലെ ജനങ്ങള്ക്ക് കേരളപ്പിറവി ദിനത്തില് ആശംസകള്...








































