കേരളത്തിന് ഇന്ന് 64 വയസ്സ്; ആശംസകള് നേര്ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്ക്ക് കേരളപ്പിറവി ദിന ആശംസകള് നേര്ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരവധി രംഗങ്ങളില് കേരളത്തിന് മാതൃകാ സ്ഥാനത്തെത്താന് കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്ക് വെക്കാം, മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും...
പാര്ട്ടിക്കുള്ളിലെ ഭിന്നത; കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി ശോഭ സുരേന്ദ്രന്
കൊച്ചി: കേരള ബിജെപിയില് പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി ശോഭാ സുരേന്ദ്രന്. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്...
ബെംഗളൂരു ലഹരി മരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്കും
കൊച്ചി: ബെംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം മലയാള സിനിമയിലേക്കും. നാല് താരങ്ങളെ നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തു.
കേസിലെ മുഖ്യപ്രതികളില് ഒരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ അനൂപ് മുഹമ്മദിന് മലയാള...
സിബിഐ അന്വേഷണം: പൊതുസമ്മത തീരുമാനം സര്ക്കാരിന്റേത്; സീതാറാം യെച്ചൂരി
ന്യൂഡല്ഹി: സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന സര്ക്കാരിന്റേതാണെന്ന് സീതാറാം യെച്ചൂരി. ഇടത് സര്ക്കാറിനെതിരെ സിബിഐയെയും മറ്റ് കേന്ദ്ര ഏജന്സികളെയും ഉപയോഗിച്ച് വേട്ടയാടുന്നതിനെ സിപിഐഎം കേന്ദ്ര കമ്മിറ്റി അപലപിച്ചു. ശനി,...
ബിഹാര് തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം
പാറ്റ്ന: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീമാഞ്ചല് മേഖലയിലെ 91 മണ്ഡലങ്ങളില് നടത്തുന്ന പ്രചരണമാണ് ഇന്ന് അവസാനിക്കുക. 91 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ്...
കേരളപ്പിറവി ദിനത്തില് ‘വഞ്ചനാ ദിനം’ ആചരിക്കാനൊരുങ്ങി പ്രതിപക്ഷം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം. സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി കോട്ടയത്തും, മുസ്ലിം...
കേരളത്തിലെ ആദ്യ പുരുഷ ദമ്പതികൾക്ക് നേരെ സൈബർ ആക്രമണം; പരാതി നല്കി നികേഷും സോനുവും
കൊച്ചി: സോഷ്യല് മീഡിയയിലൂടെ സൈബര് ആക്രമണം നേരിടേണ്ടി വന്നതില് പരാതിയുമായി ദമ്പതികളായ നികേഷും സോനുവും. നികേഷിന്റെ അമ്മക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില് പോസ്റ്റ് ചെയ്തതിന് താഴെയും മെസഞ്ചറിലൂടെയും അസഭ്യം പറഞ്ഞ ജസ്റ്റിന് ജോണി എന്ന...
തമിഴ്നാട്ടില് സ്കൂളുകള് നവംബര് 16 മുതല് തുറക്കും, തിയേറ്ററുകള് 10 മുതല്
ചെന്നൈ: സംസ്ഥാനത്തെ ഒന്പതാം ക്ളാസ് മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള് നവംബര് 16 മുതല് തുറക്കാന് തീരുമാനമായി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാണ് സ്കൂളുകള് വീണ്ടും തുറക്കുന്നത്. അതേസമയം ലോക്ക്ഡൗണ് നിയന്ത്രണങ്ങള് സംസ്ഥാനത്ത് തുടരും.
കൂടാതെ...








































