തമിഴ്നാട്ടില് ലോക്ക്ഡൗണ് നീട്ടി; കൂടുതല് ഇളവുകള് നല്കും
ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്ന്ന് തമിഴ്നാട്ടില് ഏര്പ്പെടുത്തിയ ലോക്ക്ഡൗണ് കൂടുതല് ഇളവുകളോടെ നീട്ടി. നവംബര് 30 ആം തീയതി വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ് നീട്ടിയെന്നാണ് അധികൃതര് വ്യക്തമാക്കുന്നത്. ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത്...
വേല്യാത്രയുടെ ഉദ്ദേശം വര്ഗീയ സംഘര്ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും
ചെന്നൈ: വര്ഗീയ സംഘര്ഷങ്ങള് സൃഷ്ടിക്കാന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില് നവംബര് ആറ് മുതല് ഡിസംബര് ആറ് വരെ നടത്താന് തീരുമാനിച്ച ബിജെപിയുടെ 'വേല് യാത്ര' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസികെയും സിപിഎമ്മും രംഗത്തെത്തി.
യാത്രക്ക് അനുമതി...
കാർട്ടൂൺ വിവാദം; പാകിസ്ഥാനിലും ബംഗ്ളാദേശിലും വ്യാപക പ്രതിഷേധം; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഫ്രാൻസ്
പാരീസ്: ഫ്രാൻസിൽ മൂന്നാമത്തെ ഭീകരാക്രമണം നടന്നതിന് പിന്നാലെയും ചാർളി ഹെബ്ദോയുടെ വിവാദ കാർട്ടൂണുകൾക്കെതിരെ പാകിസ്ഥാനിലും ബംഗ്ളാദേശിലും പ്രതിഷേധം കനക്കുന്നു. കാർട്ടൂണുകളെ പിന്തുണച്ചതിന്റെ പേരിൽ ഫ്രാൻസിനെതിരെ തുർക്കി നയതന്ത്ര യുദ്ധത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളിൽ...
പപ്പു യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്ന്ന് വീണു
മുസാഫര്പൂര്: ജന് അധികാര് നേതാവ് പപ്പു യാദവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വേദി തകര്ന്ന് വീണു. മുസാഫര്പൂരിലെ മിനാപൂര് നിയോജക മണ്ഡലത്തിലാണ് അപകടം. വോട്ടര്മാരോട് സംസാരിക്കവെയാണ് വേദി തകര്ന്ന് വീണത്. അപകടത്തില് ആര്ക്കും...
ബിനീഷിന് കുരുക്ക് മുറുകുന്നു; ഇഡി ഉദ്യോഗസ്ഥരും എന്സിബിയും തമ്മില് നിര്ണായക കൂടിക്കാഴ്ച
ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പൂട്ടാന് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും (എന്സിബി) രംഗത്ത്. ബിനീഷിനെ പ്രതി ചേര്ക്കുന്നതിന്റെ നടപടികള് എന്സിബി തുടങ്ങിയെന്നാണ് സൂചനകള്...
തകര്ന്നടിഞ്ഞ് ഡല്ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം
ദുബായ്: മുംബൈ ഇന്ത്യന്സ് ഡല്ഹി ക്യാപിറ്റല്സിനെ 9 വിക്കറ്റിന് തകര്ത്തു. വിജയ ലക്ഷ്യമായ 111 റണ്സ് മുംബൈ വെറും 14.2 ഓവറില് നേടി. ഇഷാന് കിഷന് (47 പന്തില് 72), സൂര്യകുമാര് യാദവ്...
തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി; കമല്നാഥ് സുപ്രീം കോടതിയിലേക്ക്
ഭോപ്പാല്: താരപ്രചാരക സ്ഥാനത്ത് നിന്ന് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന് മുഖ്യമന്ത്രി കമല്നാഥ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്ന് കമല്നാഥ് കോടതിയെ അറിയിച്ചു....
കോവിഡ്; രോഗമുക്തി 7330, രോഗബാധ 7983, സമ്പർക്കം 7049
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1000 കടന്ന രോഗബാധ ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലാണ്.
ഇന്നത്തെ ആകെ രോഗബാധ 7983 ആണ്. സംസ്ഥാനത്ത് രോഗമുക്തി 7330 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ...








































