Tue, Nov 17, 2026
28 C
Dubai

കോവിഡ് പരിശോധന ഉയർത്താൻ പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്തെ കോവിഡ് പരിശോധന നിരക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ച് സംസ്‌ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജില്ലാ കളക്‌ടർമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

ഫ്രാന്‍സിലെ പള്ളിയില്‍ ആക്രമണം; മൂന്ന് മരണം

പാരീസ്: ഫ്രാന്‍സിലെ പള്ളിയില്‍ കത്തിയുമായി കടന്നു കയറിയ ഒരാള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ നോത്രേ ദാം പള്ളിയിലാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണമാണ് നടന്നതെന്ന് നൈസ് മേയര്‍...

അഞ്ച് വര്‍ഷം തടവോ ഒരു കോടി പിഴയോ; വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി : വായു മലിനീകരണം തടയുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഡെല്‍ഹി അടക്കമുള്ള തലസ്‌ഥാന മേഖലകളില്‍ വായു മലിനീകരണം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യവസ്‌ഥ ചെയ്‌തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ...

കോവിഡ്; രോഗമുക്‌തി 8474, രോഗബാധ 7020, സമ്പർക്കം 6037

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 81 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. യുവസമൂഹത്തിൽ നിന്ന് രണ്ടു പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതായി ഇന്നും സ്‌ഥിരീകരണമുണ്ട്. 40 വയസുള്ള പേരുമല സദേശി രതീഷും 38 വയസുള്ള വയനാട്...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം; കോവിഡ് പരിശോധന 54, 339, രോഗബാധ 7020

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രോഗമുക്‌തി നേടിയത് 8474 പേരാണ്. ആകെ രോഗബാധ 7020 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 6037 ഇന്നുണ്ട്. ഉറവിടം അറിയാത്ത 734 രോഗബാധിതരും, 91,784 പേർ നിലവിൽ...

ബിനീഷിന്റെ അറസ്‌റ്റ്, കേരളീയര്‍ക്ക് അപമാനം; രമേശ് ചെന്നിത്തല

കൊച്ചി: ബിനീഷ് കോടിയേരിയെ ഇ ഡി അറസ്‌റ്റ് ചെയ്‌തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപമാനം കൊണ്ട് കേരളത്തിലെ ജനതക്ക് താഴ്‌ത്തേണ്ട അവസ്‌ഥയാണ് വന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. 'സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍...

മകന്റെ ധാര്‍മ്മികത കോടിയേരിയില്‍ കെട്ടി വെക്കണ്ട; ബിനീഷിന്റെ അറസ്‌റ്റില്‍ വിജയരാഘവന്‍

തൃശൂര്‍ : ബിനീഷ് കോടിയേരിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മകന്റെ ധാര്‍മ്മികത പിതാവിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ലെന്നും, ബിനീഷ് സിപിഎം പ്രവര്‍ത്തകന്‍ അല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി....

ഉമേഷ് ശര്‍മക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ്: മാദ്ധ്യമപ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ശര്‍മക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ഉമേഷ് ശര്‍മ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം...
- Advertisement -