ആരോഗ്യ സർവേ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നു; ആരോപണം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (പി.എച്ച്.ആർ.ഐ)...
ശബരിമല പ്രവേശനം പ്രതിദിനം 1000 തീര്ത്ഥാടകര്ക്ക് തന്നെ; ഉന്നതതല സമിതി
പത്തനംതിട്ട : മണ്ഡലകാല സീസണില് ശബരിമലയില് പതിനായിരം തീര്ത്ഥാടകരെ എങ്കിലും പ്രവേശിപ്പിക്കാന് അനുമതി നല്കണമെന്ന ദേവസ്വം ബോര്ഡിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി തല സമിതി. പ്രതിദിനം ആയിരം തീര്ത്ഥാടകരെ മാത്രമേ പ്രവേശനത്തിന്...
‘എന്ഐഎ ബിജെപിയുടെ വളര്ത്തു മൃഗം’; ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി
ശ്രീനഗര്: എന്ഐഎ(നാഷണല് ഇന്വെസ്റ്റിഗേഷന് ഏജന്സി)ക്കെതിരെ വിമര്ശനവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. എന്ഐഎ ബിജെപിയുടെ വളര്ത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. കശ്മീരില് വിവിധയിടങ്ങളില് എന്ഐഎ റെയ്ഡ് നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ...
വ്യക്തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്റ്റഡിയിൽ; അറസ്റ്റ് പിന്നീട്
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. ശിവശങ്കർ ചികിൽസയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ...
കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്ത്തകരുടെ കുടുംബങ്ങള്ക്ക് ഒരു കോടി രൂപയുടെ സഹായം; സൗദി
റിയാദ് : കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്ത്തകര്ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്ത്തകരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം റിയാല്(ഒരു കോടിയോളം ഇന്ത്യന് രൂപ) വീതമാണ്...
വോട്ടിംഗ് യന്ത്ര തകരാര്; പിന്നില് ബിജെപിയെന്ന് ആര്ജെഡി
പാറ്റ്ന: ബിഹാറില് തെരഞ്ഞെടുപ്പിനിടെ വോട്ടെടുപ്പ് തടസപ്പെട്ട ബൂത്തുകളില് പോളിംഗ് റദ്ദാക്കണമെന്ന് ആര്ജെഡി. ജമുയിലെ ആര്ജെഡി സ്ഥാനാര്ഥി വിജയ് പ്രകാശാണ് ഇവിഎം തകരാര് മൂലം വോട്ടെടുപ്പ് തടസപ്പെട്ട മണ്ഡലങ്ങളില് പോളിംഗ് നടപടികള് റദ്ദാക്കണം എന്ന...
രാജ്യത്ത് രോഗബാധിതര് 80 ലക്ഷത്തിലേക്ക്; കോവിഡ് രോഗമുക്തി 90.85 ശതമാനം
ന്യൂഡെല്ഹി : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില് കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 43893 ആളുകള്ക്കാണ്. താരതമ്യേന കുറഞ്ഞ കണക്കുകളാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ...
കള്ളപ്പണം വെളുപ്പിച്ച കേസ്; ഇഡി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില് മുന് പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസില് രാവിലെയാണ് ചോദ്യം ചെയ്യല് ആരംഭിച്ചത്.
നോട്ട് നിരോധന സമയത്ത് പത്ത് കോടിയോളം...








































