ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ...
ജ്വല്ലറി തട്ടിപ്പ്; കമറുദ്ധീന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്
കാസര്ഗോഡ്: ജ്വല്ലറി തട്ടിപ്പ് കേസില് വഞ്ചന കുറ്റം നിലനിക്കില്ലെന്നും അതിനാല് കേസുകള് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംസി കമറുദ്ധീന് എംഎൽഎ നല്കിയ ഹരജി ഇന്ന് ഹൈക്കോടതിയില്. എന്നാല് വഞ്ചന നടന്നതിന് തെളിവുകള് ഉണ്ടെന്ന് കാട്ടി...
ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി
ബെംഗളൂരു: രാജ്യത്ത് ഏതൊരാളുടെ പെൺമക്കൾക്ക് നേരെ നടക്കുന്ന ആക്രമണവും നമ്മുടെ സ്വന്തം മക്കൾ ആക്രമിക്കപ്പെടുന്നതിന് തുല്യമാണെന്ന് കർണാടക ഹൈക്കോടതി. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണം വേണമെന്നും കോടതി നിർദ്ദേശിച്ചു. കൂട്ടബലാൽസംഗം കൊലപാതകത്തേക്കാൾ അപകടകരമാണെന്ന്...
മനുസ്മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്റ്റിൽ
ചെന്നൈ: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അറസ്റ്റിൽ. മനുസ്മൃതി വിവാദത്തിൽ ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് ഇടയിലാണ്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില് വന് ഇടിവ്
ന്യൂഡെല്ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില് കഴിഞ്ഞ ദിവസങ്ങളില് വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്....
സംസ്ഥാനത്ത് തുലാവര്ഷം നാളെയോടെ എത്തിയേക്കും; മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയോടെ തുലാവര്ഷം എത്താന് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര ജില്ലകളില് ഇന്ന് മുതല് ഇടി മിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
രാജ്യദ്രോഹ കേസ്; കങ്കണ ഇന്ന് ഹാജരാകില്ല, സമയം ആവശ്യപ്പെട്ട് നോട്ടീസ് നൽകി
ന്യൂഡെൽഹി: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോളി ചന്ദലും. കങ്കണയും രംഗോളി ചന്ദലും യഥാക്രമം ഒക്ടോബർ 26, 27 തീയതികളിൽ ചോദ്യം...
‘എല്ലാ ഇന്ത്യക്കാര്ക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം’; അശോക് ഗെഹ്ലോട്ട്
ജയ്പൂർ: രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സൗജന്യ വാക്സിൻ ലഭ്യമാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിഹാര് തിരഞ്ഞെടുപ്പ് വേളയില് സംസ്ഥാനത്തില് സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രിക...








































