കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ
പാറ്റ്ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും...
അവയവ കച്ചവടം; ആശുപത്രികളില് ഏജന്റുമാരുടെ മാഫിയകളെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : സംസ്ഥാനത്ത് അവയവക്കച്ചവടം പിടിമുറുക്കുന്നു. മിക്ക ആശുപത്രികളിലും അവയവ കച്ചവടത്തിനായി ഏജന്റുമാര് പ്രവര്ത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തല്. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവയവ കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തുന്നത്. കോളനികള് കേന്ദ്രീകരിച്ചാണ് അവയവ...
പ്രതിരോധ മന്ത്രി അതിര്ത്തിയില് ആയുധ പൂജ നടത്തും
സിക്കിം: സിക്കിമിലെ ചൈനാ അതിര്ത്തിയില് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നവരാത്രിയിലെ പരമ്പരാഗത ആയുധപൂജ നടത്തും. നിയന്ത്രണരേഖയില് നിന്ന് രണ്ട് കിലോമീറ്റര് അകലെയാണ് പൂജ നടത്തുക. അതിര്ത്തിയില് സൈനികര്ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ദസറ...
പി എ ജി ഡി ദേശവിരുദ്ധമല്ല; ബി ജെ പി വിരുദ്ധം; ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള് പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്സ് അലയന്സ് ഫോര് ഗുപ്കര് ഡിക്ളറേഷന് ദേശവിരുദ്ധമെന്ന ബി ജെ പി പ്രചാരണം തെറ്റെന്ന് നാഷണല് കോണ്ഫറന്സ് പാര്ട്ടി നേതാവും മുന്...
കാബൂളിലെ ചാവേറാക്രമണം; മരണം 30 കടന്നു
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ മരണം 30 കടന്നു. 70 ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം...
സാംസങ് ചെയർമാൻ അന്തരിച്ചു
സിയോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചയോടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014 ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു അദ്ദേഹം.
ദക്ഷിണ...
ജമ്മു കശ്മീർ; പ്രത്യേക പദവി പുനസ്ഥാപിക്കില്ല; രവിശങ്കര് പ്രസാദ്
ന്യൂഡെല്ഹി: ആര്ട്ടിക്കിള് 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് നിയമമന്ത്രി രവിശങ്കര് പ്രസാദ്. ജമ്മു കശ്മീരിനെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരണമെന്ന് പീപ്പിള്സ് ഡെമോക്രാറ്റിക് പാര്ട്ടി (പിഡിപി) മേധാവിയും മുന്...
അർഹമായ പ്രാതിനിധ്യമില്ല; പി.സി തോമസ് എൻഡിഎ വിട്ട് യുഡിഎഫിലേക്ക്
കൊച്ചി: കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗം എൻഡിഎ വിട്ട് യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന യുഡിഎഫിന്റെ ആവശ്യം തോമസ് അംഗീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് നേത്യത്വവുമായി ചർച്ച...








































