Tue, Nov 17, 2026
26 C
Dubai

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ നീതിക്കായി മാതാപിതാക്കള്‍ വീണ്ടും സമരരംഗത്ത്

പാലക്കാട് : വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് നീതി തേടി ഇന്ന് മുതൽ രക്ഷിതാക്കള്‍ വീട്ടുമുറ്റത്തു സത്യാഗ്രഹം നടത്തും. കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സത്യാഗ്രഹം. 2019...

ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥി കൊല്ലപ്പെട്ടു

പാറ്റ്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്‌ട്രീയ വാദി പാര്‍ട്ടിയുടെ സ്‌ഥാനാര്‍ഥി ശ്രീനാരയണ്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച ഷിയോഹര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ്...

റംസിയുടെ ആത്‍മഹത്യ; ഹാരിസ് ജാമ്യാപേക്ഷ സമർപ്പിച്ചു

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള മുഖ്യപ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കേസിൽ അറസ്‌റ്റിലായ ഏകപ്രതിയാണ് ഹാരിസ്. അറസ്‌റ്റ് ചെയ്‌തതിന്‌ ശേഷം പലതവണ ജാമ്യം നിഷേധിക്കപ്പെട്ട ഹാരിസ് ഒരു മാസത്തിലേറെയായി...

ഉദയം പദ്ധതി: അംഗീകാരത്തിനായി ഉടന്‍ നടപടി സ്വീകരിക്കും; മന്ത്രി

കോഴിക്കോട് : കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ അംഗീകാരത്തിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപനവും അതിനെ തുടർന്ന് ഉണ്ടായ ലോക്ക്ഡൗണും...

ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥന്റെ ഭാര്യ ആത്‍മഹത്യ ചെയ്‌തു

ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്‍മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ...

ഇതു താന്‍ ടീം വര്‍ക്ക്; ബൗളിംഗ്-ഫീല്‍ഡിംഗ് കരുത്തില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്

ദുബായ്‌: അവസാന ഓവറുകളിലെ ബൗളിംഗ്-ഫീല്‍ഡിംഗ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 12 റണ്‍സിന്റെ അപ്രതീക്ഷിത വിജയം. 126 റണ്‍സ് എന്ന കുറഞ്ഞ സ്‌കോറിനെ മികച്ച ടീം വര്‍ക്കിന്റെ കരുത്തില്‍ പ്രതിരോധിച്ചാണ്...

‘നീതി നിഷേധം നടന്നാല്‍ പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി

ന്യൂഡെല്‍ഹി: രാഷ്‌ട്രീയം നോക്കിയാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം...

മനുസ്‌മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്‌നാട്ടിൽ കേസെടുത്തു

ചെന്നൈ: മനുസ്‌മൃതി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത എംപിക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്‌നാട് ചിദംബരം എംപിയും വിടുതലൈ ചിരുത്തൈഗള്‍ കക്ഷി നേതാവുമായ തോല്‍ തിരുമാളവന് എതിരെയാണ് പോലീസ് കേസ് എടുത്തത്. സ്‌ത്രീകളെയും താഴ്ന്ന...
- Advertisement -