ബാറ്റിംഗ് തകര്ച്ചയില് നിന്ന് ഫീനിക്സ് പക്ഷിയായി കൊൽക്കത്ത; ഡല്ഹിക്കെതിരെ 59 റണ്സ് ജയം
അബുദാബി: ബാറ്റിംഗ് തകര്ച്ചയില് നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്ത്തെഴുന്നേറ്റ കൊൽക്കത്തക്ക് മുമ്പില് ഡല്ഹി മുട്ടുമടക്കി. നാലാം വിക്കറ്റില് സുനില് നരെയ്ന്-നിതീഷ് റാണ സഖ്യത്തിന്റെ റെക്കോര്ഡ് പ്രകടനത്തോടൊപ്പം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ്...
കോവിഡ്; രോഗമുക്തി 6468, രോഗബാധ 8253, സമ്പർക്കം 7084
തിരുവനന്തപുരം: രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗികൾ ഇന്നുണ്ട്. എറണാകുളം 1170, തൃശൂർ 1086 എന്നീ ജില്ലകളിലാണ് വീണ്ടും 1000കടന്നത്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്നത്തെ ആകെ രോഗബാധ 8253 ആണ്....
കൂട്ട കോപ്പിയടി; ബിടെക് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്ന്ന് ഇന്നലെ നടന്ന സാങ്കേതിക സര്വകലാശാലയുടെ മൂന്നാം സെമസ്റ്റര് കണക്ക് പരീക്ഷ റദ്ദാക്കി. അഞ്ച് കോളേജുകളില് ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്. പരീക്ഷ റദ്ദ് ചെയ്യുന്നതിനായി പരീക്ഷ കണ്ട്രോളര്...
ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള കാലാവധി ഡിസംബര് 31 വരെ നീട്ടി
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്കി. ഈ വര്ഷം ഡിസംബര് 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര...
രാഷ്ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്ശിക്കൂ; രാഹുലിനെതിരെ രൂക്ഷ വിമര്ശനവുമായി ജാവദേക്കര്
ന്യൂഡെല്ഹി: പഞ്ചാബില് ആറ് വയസുകാരിയായ ദലിത് പെണ്കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ബി ജെ പി...
ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം, ബിജെപി ആശങ്കയില്
പാറ്റ്ന: ബിഹാര് ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് പാര്ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഫഡ്നാവിസ് ഐസൊലേഷനില് പോകുന്നത് ബിജെപിയുടെ...
സിബിഐയെ വിലക്കുന്നത് അധാര്മികം, സര്ക്കാര് പിന്മാറണം; ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്ത്തനം വിലക്കാനുള്ള സര്ക്കാര് തീരുമാനം അധാര്മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷന് വിവാദത്തില് നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
മറ്റു പല സംസ്ഥാനങ്ങളിലും...
ബിഹാര് തിരഞ്ഞെടുപ്പ്; ആര്ജെഡി പ്രകടന പത്രിക പുറത്തിറക്കി
പാറ്റ്ന: ബിഹാര് തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള് മാത്രം ശേഷിക്കെ ആര്ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്ട്ടിയുടെ പ്രകടന പത്രിക...








































