പിടിമുറുക്കി കോവിഡ്; യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും ആശങ്കയുടെ നാളുകൾ
പാരിസ്: യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകത്ത് ആശങ്ക ഉയരുന്നു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 40,000 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 298 മരണങ്ങളും ഇവിടെ സംഭവിച്ചു. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സർലാൻഡ്...
സുശാന്തിന്റെ മരണം; പിന്നില്‍ കോണ്‍ഗ്രസെന്ന് മനോജ് തിവാരി
പാറ്റ്ന: മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കരങ്ങളെന്ന് ബി ജെ പി നേതാവ് മനോജ് തിവാരി. ബിഹാറിലെ ബങ്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ...
യാത്രക്കാര്‍ തീരെയില്ല; ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : യാത്രക്കാരുടെ കുറവ് പരിഹരിക്കാനായി ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ധന മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതോടെയാണ് ചാര്‍ജ് കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതിന്റെ...
സിബിഐ അന്വേഷണം രാഷ്‌ട്രീയപരം; മുൻകൂർ അനുമതി റദ്ദാക്കണം; കോടിയേരി
തിരുവനന്തപുരം: സിബിഐ അന്വേഷണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വിധേയമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സംസ്‌ഥാന പരിധിയിലുള്ള കേസുകളിൽ സിബിഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു....
ലാലുജി എത്തും, നിതീഷിനെ യാത്രയാക്കാന്‍; തേജസ്വി യാദവ്
പാറ്റ്‌ന: ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് നവംബര്‍ 9ന് ജാമ്യത്തില്‍ ഇറങ്ങുമെന്നും അടുത്ത ദിവസം തന്നെ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിരമിക്കാമെന്നും മഹാസഖ്യം മുഖ്യമന്ത്രി...
112 പേര്‍ക്ക് കോവിഡ്; പത്തനംതിട്ടയിലെ പുനരധിവാസ കേന്ദ്രത്തില്‍ ആശങ്ക
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ പുനരധിവാസ കേന്ദ്രത്തില്‍ 112 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ആശ്രിതര്‍ ഇല്ലാത്ത ഭിന്നശേഷിക്കാരായ ആളുകളെയും രോഗികളെയും താമസിപ്പിച്ചിരുന്ന ഗില്‍ഗാല്‍ എന്ന പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം. 195 പേരുടെ...
ബാറ്റിംഗ് മറന്ന ചെന്നൈക്ക് നാണം കെട്ട തോല്‍വി; 10 വിക്കറ്റ് ജയവുമായി മുംബൈ മുന്നോട്ട്
ഷാര്‍ജ: ട്രെന്‍ഡ് ബൗള്‍ട്ടും ജസ്‌പ്രീത് ബുംറയും എറിഞ്ഞിട്ട ചെന്നൈയെ ഇഷാന്ത് കിഷന്‍ തല്ലിയൊതുക്കി. തകര്‍ന്നടിഞ്ഞ ചെന്നൈ ബാറ്റിംഗ് ടോപ് ഓര്‍ഡറിനിടയില്‍ സാം കറന്റെ (52) ഒറ്റയാള്‍ പോരാട്ടം പാഴായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്...
ഭീകരതയുടെ താവളം; പാകിസ്‌ഥാന്‍ ഗ്രേ പട്ടികയില്‍ തുടരും
ഭീകരതക്ക് വേരോട്ടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്‌ഥാന്‍ തുടരും. പാരീസ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകര വിരുദ്ധ നിരീക്ഷണ സമിതിയായ എഫ്.എ.ടി.എഫിന്റെ (The Financial Action Task Force) ആണ് തീരുമാനം. ഭീകരതയുടെ പണ...








































