പോലീസ് ആക്ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം
തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ...
കൊവാക്സിന്; ഇന്ത്യയില് മൂന്നാം ഘട്ട പരീക്ഷണങ്ങള്ക്ക് അനുമതി
ന്യൂഡെല്ഹി : ഇന്ത്യയില് നിര്മ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെക് നിര്മ്മിക്കുന്ന വാക്സിന് കഴിഞ്ഞ ഒക്ടോബർ രണ്ടിന് മൂന്നാം ഘട്ട പരീക്ഷണങ്ങള്ക്കുള്ള അനുമതി...
മനീഷ് തുടങ്ങി, വിജയ് തീര്ത്തു; ആവേശ കൂട്ടുകെട്ടില് ഹൈദരാബാദിന് വിജയം
ദുബായ്: മനീഷ് പാണ്ഡെ- വിജയ് ശങ്കര് സഖ്യത്തിന്റെ റെക്കോര്ഡ് കൂട്ടുകെട്ടിന്റെ മികവില് സണ്റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് രാജസ്ഥാൻ റോയല്സിനെ തോല്പ്പിച്ചു. ഓപ്പണര്മാരായ ഡേവിഡ് വാര്ണര്, ജോണി ബെയർസ്റ്റോ എന്നിവരുടെ വിക്കറ്റുകള് മാത്രം...
ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ
ന്യൂഡെൽഹി: കോവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...
വെല്ഫെയര് പാര്ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്ക്കും; വിവിധ സംഘടനകൾ
കോഴിക്കോട്: വെല്ഫെയര് പാര്ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്ത്ത് മതസംഘടനകള് രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്ത, മുജാഹിദ് നേതാക്കള് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചു.
വെല്ഫെയര്...
കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്ഥാനത്ത്...
സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ അനുവദിക്കുന്നില്ല; ഉമർ ഖാലിദ്
ന്യൂഡെൽഹി: ഡെൽഹി പോലീസിനെതിരെ ആരോപണവുമായി ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്. തന്നെ സെല്ലിൽ നിന്ന് പുറത്തിറങ്ങാനോ ആളുകളെ കാണാനോ പോലീസ് അനുവദിക്കുന്നില്ലെന്ന് ഉമർ ഖാലിദ് ഡെൽഹി ഹൈക്കോടതിയെ അറിയിച്ചു. ഏകാന്ത...
കോവിഡ്; രോഗമുക്തി 7593, രോഗബാധ 7482, സമ്പർക്കം 6448
തിരുവനന്തപുരം: ഇന്ന് 1000ത്തിൽ കൂടുതൽ രോഗബാധ ഒരു ജില്ലയിലും ഇല്ല എന്നത് ആശ്വാസകരമാണ്. ഒപ്പം തന്നെ രണ്ടു ജില്ലകളിൽ 1000ത്തിനു മുകളിൽ രോഗമുക്തി ഉണ്ടെന്നുള്ളത് ശുഭകരമായ വാർത്തയുമാണ്. സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 67 പേർക്ക് രോഗബാധ...








































