Tue, Nov 17, 2026
24 C
Dubai

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഉല്‍സവ സീസണ്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 30 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737...

‘നിനക്ക് ജമ്മുവിൽ ശവക്കുഴി വെട്ടും’; കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ

ശ്രീന​ഗർ: കത്‌വയിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിന് നേരെ കൊലവിളിയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. ചൊവ്വാഴ്‌ച അർധരാത്രിയോടെ ജമ്മുവിലെ ദീപിയുടെ വീടിന് മുമ്പിൽ...

വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി തുടങ്ങാനൊരുങ്ങി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വനിതകള്‍ക്കായി സംസ്‌ഥാനത്ത് ഇ-ഓട്ടോ പദ്ധതി തുടങ്ങുമെന്ന് അറിയിച്ച് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡുമായി സഹകരിച്ചാണ് വ്യവസായ വകുപ്പ് വനിതകള്‍ക്കായി ഇ-ഓട്ടോ പദ്ധതി...

നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ​ഗാന്ധി

ലഖ്‌നൗ: നരേന്ദ്ര മോദി സർക്കാർ കർഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ബിജെപി സർക്കാർ കർഷകരുടെ വേദന കേൾക്കുന്നില്ലെന്നും എന്നാൽ അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾ നടപ്പാക്കുന്നതിന് അവരുമായി...

ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ വെള്ളിയാഴ്‌ച എൻസിപി അംഗത്വം സ്വീകരിക്കും; ജയന്ത് പാട്ടീൽ

മുംബൈ: മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്സെ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശരദ് പവാറിന്റെ എൻസിപിയിൽ ചേരും എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്‌ച്ച ഏക്‌നാഥ് ഖഡ്സെ എൻസിപി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി ജയന്ത്...

തകരാര്‍ പരിഹരിച്ചില്ല; സംസ്‌ഥാനത്ത് ഇന്നും വോഡഫോണ്‍-ഐഡിയ നെറ്റ്‌വർക്ക് തടസപ്പെട്ടു

കൊച്ചി: സംസ്‌ഥാനത്ത് പലയിടങ്ങളില്‍ ഇന്നും പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വി) സേവനം തടസപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് നെറ്റ്‌വർക്ക് തടസപ്പെടുന്നത്. കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയാണ് ഉയരുന്നത്. ഇതോടെ...

നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സ്‌ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജയിച്ചാല്‍ ബീഹാറിന്റെ നാശമാണെന്ന രൂക്ഷ വിമര്‍ശനവുമായി എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ 'വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍...

കേരള പോലീസ് ആക്‌ടിൽ ഭേദഗതി; ലക്ഷ്യം സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപ നിയന്ത്രണം

തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ ഉള്‍പ്പടെ നേരിടുന്ന അധിക്ഷേപങ്ങള്‍ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. അധിക്ഷേപങ്ങൾ നിയന്ത്രിക്കാനായി കേരള പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്‌ഥാന മന്ത്രി സഭയില്‍...
- Advertisement -