Tue, Nov 17, 2026
24 C
Dubai

ആമസോണിനെ വെല്ലുവിളിച്ചു; തമിഴ് റോക്കേഴ്‌സിന് വിലക്ക്

നിയമവിരുദ്ധമായി ഇന്റര്‍നെറ്റില്‍ സിനിമകള്‍ ലഭ്യമാക്കുന്ന തമിഴ് റോക്കേഴ്‌സ് എന്ന വെബ്സൈറ്റ് ലോ എൻഫോഴ്‌സ്‌മെൻറ് ഏജന്‍സീസ് നീക്കം ചെയ്‌തായി റിപ്പോര്‍ട്ടുകള്‍. തമിഴ്, കന്നഡ, മലയാളം, തുടങ്ങി എല്ലാ ഭാഷകളിലെയും പുതിയ സിനിമകള്‍ ഇവര്‍ നിയമവിരുദ്ധമായി...

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്‌ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പ്രചാരണത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നു. പത്രിക സമര്‍പ്പിക്കുന്നതിന് സ്‌ഥാനാര്‍ഥി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് മാത്രമേ അനുവാദം ഉള്ളു....

പ്രോട്ടോക്കോള്‍ ലംഘനം; പരാതി തള്ളി വിദേശ കാര്യമന്ത്രാലയം

ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളി. മുരളീധരനെതിരായ ആരോപണത്തില്‍ വസ്‌തുത ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. യു എ ഇ എംബസിയിലെ വെല്‍ഫെയര്‍...

എസ്എഫ്ഐ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണം; സർക്കാർ ഇടപെടൽ

തിരുവനന്തപുരം: സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. ശിവരഞ്‌ജിത്‌, നസീം എന്നിവർ പ്രതികളായ രണ്ട് കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ്‌സി തട്ടിപ്പ്...

ഹത്രസ് കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് ചോദ്യം ചെയ്‌ത ഡോക്‌ടർക്കെതിരെ നടപടി

ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ....

അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിറന്നാളാശംസിച്ച് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാം എന്നാണ് ബൈഡന്റെ ആശംസ....

വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യ നിർമാതാക്കൾ

ന്യൂഡെൽഹി: തനിഷ്‌കിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം കാരണം കൂടുതൽ പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിന്‌ ഇടയാക്കിയെന്ന് പരസ്യനിർമാതാക്കൾ. പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ആളുകളിലേക്ക് പരസ്യം എത്താനും വിവാദത്തിലൂടെ സാധിച്ചെന്ന് 'വാട്‍സ് യുവർ പ്രോബ്‌ളം' എന്ന...

വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം; യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തു

ന്യൂ ഡെല്‍ഹി: ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയെയാണ് സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ആത്‍മഹത്യ...
- Advertisement -