രാജ്യത്ത് കോവിഡ് മുക്തര് 68 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധിതർ കുറയുന്നു
ന്യൂഡെല്ഹി : രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് രാജ്യത്ത് 54,044 ആളുകള്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ...
ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്ഥ അന്തരിച്ചു
ബംഗളുരു: ഇന്ത്യന് വ്യോമസേനയുടെ ആദ്യ വനിതാ ഉദ്യോഗസ്ഥ റിട്ട.വിംഗ് കമാന്ഡര് ഡോ. വിജയലക്ഷ്മി രമണന് അന്തരിച്ചു. 96 വയസായിരുന്നു. 1955 ഓഗസ്റ്റ് 2നാണ് വ്യോമസേനയില് ഗൈനക്കോളജിസ്റ്റായി ജോലിയില് പ്രവേശിച്ചത്. 1972 ഓഗസ്റ്റ് 22...
വിട പറഞ്ഞ് 26 വര്ഷങ്ങള്ക്കിപ്പുറം ബേപ്പൂര് സുല്ത്താന് സ്മാരകം ഉയരുന്നു
കോഴിക്കോട് : ബേപ്പൂര് സുല്ത്താന് ഒടുവില് ബേപ്പൂരില് സ്മാരകം ഉയരുന്നു. ബേപ്പൂര് സുല്ത്താന് എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര് ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വര്ഷങ്ങള്ക്ക് ശേഷമാണ് അദ്ദേഹത്തിനായി ഒരു സ്മാരകം...
ഇന്ത്യൻ അതിര്ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി
ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യ ചൈനക്ക് കൈമാറി. കോര്പ്പറല് റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്ത്തി കടന്നെത്തിയതിനെ തുടര്ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്-ദംചോക്ക്...
സഞ്ചാരികള്ക്ക് പ്രിയങ്കരിയാകാന് പോത്തുണ്ടി അണിഞ്ഞൊരുങ്ങി
പാലക്കാട് : ഇനി സഞ്ചാരികളെ ആകര്ഷിക്കാന് പോത്തുണ്ടി ഡാം ഉദ്യാനവും പുതുമോടിയില്. നെല്ലിയാമ്പതി സന്ദര്ശകരുടെ ഇടത്താവളമാണ് പോത്തുണ്ടി ഡാം ഉദ്യാനം. ഇവിടെ നാളെ മുതല് പുതുതായി സ്ഥാപിച്ച കളിയന്ത്രങ്ങളും സാഹസിക യാത്രകളും സഞ്ചാരികള്ക്കായി...
ഇന്ത്യ കൊറോണാ തലസ്ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോൺഗ്രസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പ്രസംഗങ്ങൾ നടത്തുന്നതിന് പകരം കോവിഡ് പ്രതിസന്ധിയെ...
കേരളത്തിന്റെ ഇ-ഓട്ടോ ഇനി നേപ്പാളിലും; കയറ്റുമതി ആരംഭിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷയായ 'നീം ജി' ഇനി നേപ്പാൾ നിരത്തുകളിൽ. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമിക്കുന്ന ഇ-ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. നീം...
ഉത്ര വധക്കേസ്; പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്ര വധക്കേസില് പ്രതിയായ ഭര്ത്താവ് സൂരജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊല്ലം ജില്ലാ അഡീഷണല് സെഷന്സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ...








































