Tue, Nov 17, 2026
24 C
Dubai

കോവിഡ്; രോഗമുക്‌തി 7375, രോഗബാധ 6591, സമ്പർക്കം 5717

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 62 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്ന് മാത്രം 896 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള രണ്ടാളുടെ മരണം കോവിഡ് മൂലമാണെന്ന്...

“ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?; ആറു മണിക്ക് അതിനും ഒരു ഉത്തരം...

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തോട് അഭ്യർഥനയുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന. “പ്രിയ പ്രധാനമന്ത്രി, നിങ്ങളുടെ വൈകുന്നേരം 6 മണിക്കുള്ള...

ബീഹാര്‍ തിരഞ്ഞെടുപ്പ്; സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികൾ

ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1064 സ്‌ഥാനാര്‍ഥികളാണ്...

യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ...

പാലത്തായി പീഡനം; അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം

കൊച്ചി: പാലത്തായി പീഡനക്കേസില്‍ നിലവിലെ അന്വേഷണ സംഘത്തെ മാറ്റാന്‍ കോടതി നിര്‍ദേശം. രണ്ടാഴ്‌ച്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘത്തില്‍ നിലവില്‍...

‘തെലങ്കാനയിലെ സഹോദരങ്ങള്‍ക്ക് ഒപ്പം’; 15 കോടി ധനസഹായം പ്രഖ്യാപിച്ച് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കനത്തമഴയെ തുടര്‍ന്ന് വന്‍ നാശ നഷ്‌ടങ്ങള്‍ സംഭവിച്ച തെലങ്കാനക്ക് സഹായവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപയുടെ ധനസഹായമാണ് ഡെല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വെള്ളപ്പൊക്കം മൂലം...

നിർഭാ​ഗ്യകരം; വിവാദ പരാമർശത്തിൽ കമൽ നാഥിനെ തള്ളി രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കമൽ നാഥിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ എതിർപ്പുമായി രാഹുൽ ​ഗാന്ധി എംപി. വയനാട്ടിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു കമൽ നാഥിന്റെ പ്രസ്‌താവനയെ രാഹുൽ ​ഗാന്ധി വിമർശിച്ചത്....

തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് ഒഴിവാക്കിയത് നിയമവിരുദ്ധം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ച തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റിങ് നിര്‍ത്തിവെച്ചത് നിയമ വിരുദ്ധവും, ചട്ടലംഘനവും ആണെന്ന് ചെന്നിത്തല ആരോപിച്ചു. 'ലോക്കല്‍ ഫണ്ട്...
- Advertisement -