കമല് നാഥ്; വിവാദ പരാമര്ശത്തില് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്ട്ട് തേടി
ന്യൂഡെല്ഹി : ബിജെപി നേതാവിനെതിരെ നടത്തിയ വിവാദ പ്രസ്താവനയില് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ കമല് നാഥിനോട് റിപ്പോര്ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാവിനെതിരെ കമല്...
മലബാര് നാവികാഭ്യാസം; ഇനി മുതല് ഓസ്ട്രേലിയയും
ന്യൂഡെല്ഹി: യുഎസും ജപ്പാനുമുള്ള മലബാര് നാവികാഭ്യാസത്തില് ഇനി ഓസ്ട്രേലിയയും. ലഡാക്കിലെ അതിര്ത്തി സംഘര്ഷങ്ങള്ക്കിടെ ചൈനക്ക് തിരിച്ചടിയായാണ് ഓസ്ട്രേലിയയെ ഇന്ത്യ നാവികാഭ്യാസത്തിന് കൂടെ കൂട്ടിയത്. നവംബര് അവസാനം അറബിക്കടലിലും ബംഗാള് ഉള്ക്കടലിലുമായാണ് മലബാര് നാവികാഭ്യാസം...
സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
എറണാകുളം: ട്രാന്സ്ജെന്ഡര് സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള് പങ്കുവച്ചതിന് ശേഷമാണ് സജ്ന ആത്മഹത്യക്ക് ശ്രമിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന് കഴിയാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സജ്നയുടെ സുഹൃത്തുക്കള് പറഞ്ഞു. സജ്നയെ...
ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്ട്ട്; പോരാട്ടം ശക്തമാകും
വാഷിംഗ്ടണ്: പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള് ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ജോ ബൈഡന്റെ സ്വാധീനം കുറയുന്നതായി റിപ്പോര്ട്ട്. ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില് ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര് ജെന്.ഒ മെല്ലി ധില്ലന്...
വാളയാര്; വ്യാജമദ്യം കഴിച്ചു മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്
വാളയാര് : വ്യാജമദ്യം കഴിച്ചു വാളയാറില് മരിച്ച ആളുകളുടെ പോസ്റ്റ്മോർട്ടം നടപടികള് ഇന്ന് നടക്കും. അഞ്ച് പേരാണ് വാളയാറില് വ്യാജമദ്യം കഴിച്ച് ഇതുവരെ മരിച്ചത്. എട്ട് പേര് ഇപ്പോഴും ജില്ലാ ആശുപത്രിയില് ചികില്സയില്...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും
മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ വിഷയത്തില് പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. വയനാട്ടില് സന്ദര്ശനത്തിന് എത്തിയ രാഹുല്...
ലൈഫ് മിഷന്; സ്റ്റേ നീക്കാനുള്ള സിബിഐയുടെ ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : ലൈഫ് മിഷന് കേസില് അന്വേഷണത്തിന് സ്റ്റേ ഏര്പ്പെടുത്തിയത് മാറ്റണമെന്ന ആവശ്യവുമായി സിബിഐ സമര്പ്പിച്ച ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്ക്കാരിനെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി...
കാട് കയറിയ നിലയില് കെഎസ്ആര്ടിസി; ഉദ്യോഗസ്ഥന് എതിരെ നടപടി എടുത്തു
എറണാകുളം : എറണാകുളം ഡിപ്പോയില് കെഎസ്ആര്ടിസി ബസുകള് കാടുപിടിച്ച സംഭവത്തില് ഡിപ്പോ എഞ്ചിനീയര്ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ഡിപ്പോ എഞ്ചിനീയര് പി പി മാര്ട്ടിനെ സുല്ത്താന് ബത്തേരി ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. കെഎസ്ആര്ടിസി...








































