Tue, Nov 17, 2026
24 C
Dubai

തിരുവനന്തപുരം വിമാനത്താവളം; നിയമപോരാട്ടം തുടരും; കടകംപള്ളി സുരേന്ദ്രൻ

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ നല്‍കിയ ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍

കോഴിക്കോട്: കസ്‌റ്റംസ്‌ അന്വേഷണ സംഘം ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറുപടിയുമായി കെടി ജലീല്‍. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി. രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇടയില്‍ വന്ന വാര്‍ത്തകളുടെ...

രോഗി മരിച്ച സംഭവം; നഴ്‌സിംഗ് ഓഫിസറെ സസ്‍പെന്‍ഡ് ചെയ്‌തു

കൊച്ചി: കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫിസര്‍ക്ക് സസ്‍പെന്‍ഷന്‍. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോട്  റിപ്പോര്‍ട്ട് നല്‍കാന്‍...

വാളയാര്‍ കേസ്; വീഴ്‌ച സമ്മതിച്ച് സര്‍ക്കാര്‍; വാദം ഹൈക്കോടതി കേള്‍ക്കും

കൊച്ചി: വാളയാര്‍ കേസില്‍ പുനര്‍വിചാരണ വേണം എന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട്. വേണ്ടിവന്നാല്‍ തുടര്‍ അന്വേഷണത്തിനും തയാറെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍...

കമൽനാഥിനെ പാർട്ടി സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണം; സോണിയക്ക് ചൗഹാന്റെ കത്ത്

ഭോപ്പാൽ: കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപി ടിക്കറ്റിൽ മൽസരിക്കുന്ന വനിതാ സ്‌ഥാനാർഥിക്ക് എതിരായ മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ സ്‍ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...

പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയെ ഒഴിവാക്കി പ്രസാര്‍ ഭാരതി

ന്യൂഡെല്‍ഹി: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്‌റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) യുമായുള്ള കരാര്‍ റദ്ധാക്കി പ്രസാര്‍ ഭാരതി. പി ടി ഐയുടെ വാര്‍ത്തകള്‍ ആവശ്യമില്ലെന്നും കരാര്‍ റദ്ധാക്കുകയാണെന്നും കാണിച്ച് പ്രസാര്‍ ഭാരതി...

അന്ന് പിതാവിനെ വേട്ടയാടിയവർ ഇന്ന് മകനെ ലക്ഷ്യം വെക്കുന്നു; പ്രതികരിച്ച് ജോസ് കെ മാണി

തിരുവനന്തപുരം: ബാർകോഴ കേസിൽ പുതിയ ആരോപണവുമായി എത്തിയ ബിജു രമേശിന് മറുപടിയുമായി ജോസ് കെ മാണി. കെ.എം മാണിക്കെതിരേ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനവുമായാണ് ബാറുടമ ബിജു രമേശ് രംഗത്ത്...

ഇമ്രാന്‍ഖാനെതിരെ കൂറ്റന്‍ പ്രതിപക്ഷ റാലി

കറാച്ചി: പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജി വെക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ കറാച്ചിയില്‍ റാലി നടത്തി. സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്...
- Advertisement -