Tue, Nov 17, 2026
24 C
Dubai

കോവിഡ് അവലോകനം; രോഗമുക്‌തി 8410, രോഗബാധ 7631, സമ്പർക്കം 6685

തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 63 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1399 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...

നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ തുറക്കും; ഒരു ബെഞ്ചിൽ ഒരു വിദ്യാർഥി മാത്രം

ന്യൂഡെൽഹി: അൺലോക്ക് പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ കൂടുതൽ സംസ്‌ഥാനങ്ങൾ സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്നു. ഉത്തർപ്രദേശ് ഉൾപ്പടെ നാല് സംസ്‌ഥാനങ്ങളിൽ നാളെ സ്‌കൂളുകൾ പുനരാരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്‌കൂളുകൾ തുറക്കുന്നതെന്ന് അധികൃതർ...

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...

രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

ന്യൂഡെല്‍ഹി : കോവിഡിന്റെ ഉയര്‍ന്ന നിരക്കുകള്‍ ഇന്ത്യ പിന്നിട്ടെന്ന റിപ്പോര്‍ട്ടുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമായി തന്നെ തുടരുന്നുണ്ടെങ്കിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്...

എറണാകുളം; കോവിഡ് ആശങ്ക വര്‍ധിക്കുന്നു, ജില്ലയില്‍ ഇന്ന് നാല് മരണം

എറണാകുളം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധന തുടരുകയാണ്. ഇന്ന് മാത്രം ജില്ലയില്‍ നാല് പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം വര്‍ധിക്കുന്ന...

ബാർകോഴ കേസ്; ഗൂഢാലോചനക്ക് പിന്നിൽ രമേശ് ചെന്നിത്തലയെന്ന് കേരളാ കോൺഗ്രസ്

കോട്ടയം: മുൻ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രവർത്തിച്ചത് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചെന്നിത്തലയുടെ പങ്ക് കണ്ടെത്തിയത്. കെ.എം മാണിയെ കേസിൽ...

സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി

ലക്നൗ : സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്കായി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യമൊട്ടാകെ ചര്‍ച്ചയതോടെയാണ് പുതിയ നീക്കവുമായി യോഗി രംഗത്ത്...

നെല്‍വയല്‍ ഉടമകള്‍ക്ക് നവംബര്‍ മുതല്‍ റോയല്‍റ്റി; ഇനിയും അപേക്ഷ നല്‍കാം

തിരുവനന്തപുരം: നെല്‍കൃഷിയുടെ പ്രോല്‍സാഹനത്തിനായി നെല്‍വയല്‍ ഉടമകള്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റോയല്‍റ്റി തുകയുടെ വിതരണം അടുത്ത മാസം നടക്കും. ഇതിനായി 40 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വിതരണോല്‍ഘാടനം നവംബര്‍ അഞ്ചിന് മുഖ്യമന്ത്രി...
- Advertisement -