സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ച് ജോസ് കെ മാണി
തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാഗതമേകി സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയറ്റ്. ജോസ് കെ മാണിയുടെ വരവോടു കൂടി എല്‍ഡിഎഫിന്റെ ജനകീയ...
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ്
ന്യൂഡെല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റൈനിലുള്ള ഗുലാം നബി ആസാദ് ഏതാനും ദിവസങ്ങളില്‍ താനുമായി...
അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം; പി.ജെ ജോസഫിനും മോൻസ് ജോസഫിനും നോട്ടീസയച്ച് സ്‌പീക്കർ
തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘനം ആരോപിച്ച് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ പി.ജെ ജോസഫിനും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനും സ്‌പീക്കർ നോട്ടീസയച്ചു. വിപ്പ് ലംഘിച്ചതിനെ തുടർന്ന് ഇരുവരെയും...
ബീഹാര്‍ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ ലാലു പ്രസാദ് യാദവ്
പാറ്റ്‌ന: ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡിയുടെ പ്രചാരണ വീഡിയോയില്‍ ആയിരുന്നു ലാലുവിന്റെ പ്രതികരണം. അധികാരം...
സന്ദര്‍ശക വിസ കാലാവധി നീട്ടാന്‍ ആറ് വ്യവസ്‌ഥകള്‍
റിയാദ് : സന്ദര്‍ശക വിസ ഓണ്‍ലൈനായി ദീര്‍ഘിപ്പിക്കുന്നതിന് ആറ് വ്യവസ്‌ഥകളുമായി സൗദി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ പ്ളാറ്റ്ഫോം വഴി സന്ദര്‍ശക വിസ ദീര്‍ഘിപ്പിക്കുന്നതിനാണ് ആറ് വ്യവസ്‌ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന്...
ഗ്രാമത്തിൽ ഒറ്റപ്പെടുന്നു; ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ഹത്രസ് കുടുംബം
ഹത്രസ്: ഡെൽഹിയിലേക്ക് താമസം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. ഇതിനു വേണ്ട സഹായം ചെയ്‌ത് തരണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു.
നീതി തേടുന്നതിനോടൊപ്പം തന്നെ സുരക്ഷിതമായി...
മയക്കുമരുന്ന് കേസ്; പ്രിയങ്ക ആല്‍വക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്
ന്യൂഡെല്‍ഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. മുംബൈയിലെ വസതിയില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രിയങ്കയോട് നേരിട്ട്...
കൊറോണയേക്കാൾ ഭയാനകമാണ് ഫാസിസം; സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റിൽ പ്രതികരിച്ച് ഡോ.പി കെ പോക്കർ
കോഴിക്കോട്: യുഎപിഎ (Unlawfull Activities ((Prevention) Act) ആർക്കും എപ്പോൾ വേണമെങ്കിലും ലഭിക്കാവുന്ന ശിക്ഷയായി മാറുകയാണെന്ന് ചിന്തകനും കാലിക്കറ്റ് സർവകലാശാലാ അധ്യാപകനുമായ ഡോ.പി കെ പോക്കർ. ഹത്രസിൽ മലയാളി മാദ്ധ്യമ പ്രവർത്തകനായ സിദ്ദീഖ്...








































