ആന്തരിക രക്തസ്രാവം ഇല്ല; ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം
എറണാകുളം : ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികില്സയില് കഴിയുന്ന നടന് ടോവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല് ബുള്ളറ്റിന്. 24 മണിക്കൂറുകള് കൂടി താരത്തെ ഐസിയുവില് നിരീക്ഷിക്കുമെന്നും അധികൃതര് വ്യക്തമാക്കി. നിലവില് ആന്തരിക രക്തസ്രാവം...
ബിഹാര് തിരഞ്ഞെടുപ്പ്; കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടിക പുറത്ത് വിട്ടു
പാറ്റ്ന: ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് 21 മണ്ഡലങ്ങളിലേക്കുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ആര്ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്ഗ്രസ് 68 സീറ്റുകളില് മല്സരിക്കും....
ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്ജു
ന്യൂ ഡെൽഹി: സാമൂഹിക പരിഷ്കർത്താവ് പെരിയാറെ അധിക്ഷേപിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലാണ് പെരിയാറിനെതിരെ കട്ജു വിമർശനം ഉന്നയിച്ചത്. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്ജുവിന്റെ ആരോപണം....
ലാവ്ലിന് കേസ്; ഒക്ടോബര് 16 ലേക്ക് വാദം മാറ്റി വച്ചു
തിരുവനന്തപുരം : എസ്എന്സി ലാവ്ലിന് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വച്ചു. കേസ് ഇനി മാസം 16 ന് പരിഗണിക്കും. ലാവ്ലിന് കേസിലെ അന്തിമവാദമാണ് 16 ന് ആരംഭിക്കുന്നത്. ജസ്റ്റിസ് യു യു...
സംസ്ഥാനത്ത് ബാറുകള് ഉടന് തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള് ഉടന് തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില് തീരുമാനമായി. കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില് ബാറുകള് തുറക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്. പത്തായിരത്തിലേറെ പേര്ക്ക് കോവിഡ് സ്ഥിരീകരിച്ച...
കോവിഡ് രൂക്ഷം; കോഴിക്കോട് ജില്ലയില് കോടതികള് ഇനി ഓണ്ലൈനില്
കോഴിക്കോട് : ജില്ലയില് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില് കോടതികളിലും നിയന്ത്രണം ഏര്പ്പെടുത്തി. ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കോടതിയുടെ പ്രവര്ത്തനങ്ങള് ഓണ്ലൈനായി നടത്തിയാല്...
യുഎഇ-ഇസ്രയേല് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച; സമാധാന കരാറില് ഒപ്പ് വച്ചു
ബെര്ലിന് : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള് ചര്ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര് തമ്മില് കൂടിക്കാഴ്ച നടത്തി. ബെര്ലിനില് വച്ചാണ് കൂടിക്കാഴ്ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര...
വി. മുരളീധരന്റെ പ്രോട്ടോക്കോള് ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂ ഡെല്ഹി: അബുദാബിയില് നടന്ന അന്താരാഷ്ട്ര കോണ്ഫറന്സില് പി.ആര് ഏജന്റും മഹിളാ മോര്ച്ചാ സെക്രട്ടറിയുമായ സ്മിത മേനോന് പങ്കെടുത്തതില് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....








































