Tue, Nov 17, 2026
30 C
Dubai

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ പൊതുസ്‌ഥലങ്ങളിൽ നിയന്ത്രിക്കണം; സുപ്രീംകോടതി

ന്യൂ ഡെല്‍ഹി : പൊതുസ്‌ഥലങ്ങളിൽ ആളുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസം സൃഷ്‌ടിക്കുന്ന തരത്തിലുള്ള സമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രീംകോടതി. പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട് നൽകിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ സുപ്രധാന...

ഹത്രസ് മലയാളി മാദ്ധ്യമ പ്രവർത്തകന്റെ അറസ്‌റ്റ്; മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി

ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച മലയാളി മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ സുപ്രീം കോടതിയിൽ ഹരജി. അറസ്‌റ്റിലായ അഴിമുഖം വാർത്താ വെബ് സൈറ്റിന്റെ പ്രതിനിധി സിദ്ദീഖ് കാപ്പന്റെ മോചനം...

എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥി എടപ്പാടി പളനിസാമി...

ചെന്നൈ: എ ഐ എ ഡി എം കെ മുഖ്യമന്ത്രി സ്‌ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയും എ ഐ എ ഡി എം കെ കോഡിനേറ്ററുമായ ഒ. പനീര്‍സെല്‍വമാണ്...

ഹത്രസ് കേസ്; അന്തിമ റിപ്പോർട്ട് ഇന്നില്ല, സമയം നീട്ടി നൽകി

ന്യൂ ഡെല്‍ഹി : ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കില്ല. കേസുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം...

ഖേതി ബച്ചാവോ; ട്രാക്റ്റര്‍ റാലിക്ക് ഇന്ന് സമാപനം

ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്റ്റര്‍ റാലി ഇന്ന് സമാപിക്കും. ഹരിയാനയിലെ കര്‍ണാലിലാണ് റാലി സമാപനം. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ഞായറാഴ്‌ച ആരംഭിച്ച...

രോഗബാധിതര്‍ 67 ലക്ഷം കടന്നു; രാജ്യത്ത് രോഗവ്യാപനം തുടരുന്നു

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ...

കോവിഡ് വെറും ജലദോഷപ്പനി പോലെ; വിവാദ പരാമർശവുമായി ട്രംപ്; നടപടിയുമായി ട്വിറ്ററും ഫേസ്‍ബുക്കും

വാഷിങ്ടൺ: കോവിഡിനെ സാധാരണ ജലദോഷപ്പനിയുമായി താരതമ്യം ചെയ്‌ത്‌ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിനെ നിസാരവൽക്കരിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്‌റ്റുകൾക്കെതിരെ...

ഷോപിയാനില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ഷോപിയാന്‍: ജമ്മു കാശ്‌മീരിലെ ഷോപിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഷോപിയാന്‍ ജില്ലയിലെ സുഗാന്‍ ഗ്രാമത്തില്‍ മൂന്നോളം തീവ്രവാദികളെ സുരക്ഷാ സേന വളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍...
- Advertisement -