ഐപിഎല് വാതുവെപ്പ്; ബെംഗളൂരുവില് നാലുപേര് പിടിയില്
ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയ നാലുപേരെ സെന്ട്രല് ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഓണ്ലൈന് ആപ്ളിക്കേഷനുകള് ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയത്. ഇവരില് നിന്ന് 4.91 ലക്ഷം രൂപയും...
സെക്രട്ടേറിയറ്റ് തീപിടുത്തം; ലഭിച്ച പരിശോധന ഫലങ്ങളില് ഷോര്ട്ട് സര്ക്യൂട്ട് കണ്ടെത്താനായില്ല
തിരുവനന്തപുരം : സെക്രട്ടേറിയറ്റില് ഉണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്ട്ട് സര്ക്യൂട്ട് ആണെന്ന് കണ്ടെത്താന് കഴിഞ്ഞില്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട്. സ്വിച്ചില് നിന്നും ഫാനിലേക്ക് പോയ വയര് പരിശോധിച്ചത്തിന്റെ റിപ്പോര്ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിശോധന റിപ്പോര്ട്ടുകള്...
വൈ എസ് ആര് കോണ്ഗ്രസ് എന് ഡി എ യിലേക്കെന്ന് സൂചന
ഹൈദരാബാദ്: വൈഎസ് ആര് കോണ്ഗ്രസ് എന്ഡിഎയിലേക്കെന്ന് സൂചന. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര് കോണ്ഗ്രസ് നേതാവുമായ ജഗന് മോഹന് റെഡ്ഡിയുടെ ഡല്ഹി യാത്രയെ തുടര്ന്നാണ് ഇതു സംബന്ധിച്ച ചര്ച്ചകള് വീണ്ടും സജീവമായത്. ഡല്ഹിയില് വച്ച്...
കൂടുതല് ഇളവുകള്; യുഎഇയില് തൊഴില് വിസകള് ഭാഗികമായി അനുവദിക്കും
യുഎഇ : യുഎഇയില് കൂടുതല് കോവിഡ് നിയന്ത്രണ ഇളവുകള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില് വിസകള് അനുവദിക്കാന് തീരുമാനിച്ചതായാണ് വ്യക്തമാകുന്നത്. ഗാര്ഹിക തൊഴിലാളികള്ക്കും സര്ക്കാര്-അര്ദ്ധ സര്ക്കാര് തൊഴിലാളികള്ക്കുമാണ് ആദ്യ ഘട്ടത്തില്...
സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്
തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില് പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന് വിദേശത്തേക്ക് കടക്കാന് സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
സനൂപിന്റെ കൊലപാതകികളെ...
ദേഹാസ്വാസ്ഥ്യം; മന്ത്രി ഇ പി ജയരാജന് ആശുപത്രിയില്
തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല് കോളേജിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇപ്പോള് തീവ്ര പരിചരണ വിഭാഗത്തില് നിരീക്ഷണത്തിലാണ് മന്ത്രി. നിലവില് അദ്ദേഹത്തിന്റെ...
ഹത്രസ്; മലയാളി മാദ്ധ്യമ പ്രവര്ത്തകന് അറസ്റ്റിൽ
ലഖ്നൗ: ഹത്രസില് മലയാളി മാദ്ധ്യമ പ്രവര്ത്തകനെ യു പി പോലീസ് അറസ്ററ് ചെയ്തു. കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബത്തെ സന്ദര്ശിക്കാനെത്തിയ മലയാളി മാദ്ധ്യമ പ്രവര്ത്തകനായ സിദ്ദീഖ് കാപ്പനെയാണ് അറസ്ററ് ചെയ്തത്. ഹത്രസിലെ നിരോധനാജ്ഞ ലംഘിച്ച്...
കര്ഷക രക്ഷ യാത്ര ഇന്ന് ഹരിയാനയില്; തടയുമെന്ന് സംസ്ഥാന സര്ക്കാര്
പട്യാല : കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന കര്ഷക രക്ഷാ യാത്ര ഇന്ന് ഹരിയാനയില് പ്രവേശിക്കും. എന്നാല് റാലി അതിര്ത്തി കടക്കാന് അനുമതി നല്കില്ലെന്നാണ് ഹരിയാന സര്ക്കാര് വ്യക്തമാക്കുന്നത്. ഇന്ന് പഞ്ചാബിലെ...








































