Sat, Oct 3, 2026
34 C
Dubai

പരപ്പനങ്ങാടി റഹീന കൊലക്കേസ്; ഭർത്താവിന് വധശിക്ഷ

മലപ്പുറം: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നജ്‌ബുദ്ദീന് (ബാബു) വധശിക്ഷ വിധിച്ചത്. അഡീഷണൽ...

കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...

‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. പുലർച്ചെ...

നിലമ്പൂരിൽ എം സ്വരാജ് എൽഡിഎഫ് സ്‌ഥാനാർഥി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കും. പല സ്വതന്ത്രൻമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്‌ഥാനാർഥിയെ മൽസരിപ്പിക്കാൻ...

സർക്കാരിന് തിരിച്ചടി; ‘സിസ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണം’

കൊച്ചി: ഡോ. സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന്...

‘ഒരു പകൽ കൂടി കാത്തിരിക്കാം’; സ്‌ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് അൻവർ അറിയിച്ചു. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും അടക്കം ഒരു പകൽ കൂടി കാത്തിരിക്കണമെന്ന്...

അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴ തുടരുന്നു- 3 ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപക മഴ. ബംഗാൾ തീരത്തിന് സമീപം തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായതോടെയാണ് സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത നാല് ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ തുടരും....

ചാരപ്രവർത്തനം; ഇന്ത്യൻ സിം കാർഡുകൾ പാക്കിസ്‌ഥാനിലേക്ക് അയച്ച യുവാവ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക്‌ എത്തിച്ചുനൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്‌റ്റിൽ. 34-കാരനായ കാസിമിനെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ 2024 ഓഗസ്‌റ്റിലും 2025 മാർച്ചിലും പാക്കിസ്‌ഥാനിലേക്ക്...
- Advertisement -