Mon, Jul 13, 2026
34.3 C
Dubai

ലണ്ടനിൽ എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്‌ഥാൻ വാദികൾ

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണ ശ്രമം. ലണ്ടനിൽ വെച്ചാണ് സംഭവം. ഖലിസ്‌ഥാൻ വാദികളാണ് ആക്രമിക്കാനെത്തിയതെന്നാണ് വിവരം. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്ക് സംഘം പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ...

പകരത്തിന് പകരം തീരുവ; യുദ്ധമാണ് വേണ്ടതെങ്കിൽ പൊരുതാൻ തയ്യാർ’, യുഎസിന് ചൈനയുടെ മറുപടി

ബെയ്‌ജിങ്‌: ചില രാജ്യങ്ങൾ യുഎസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണെന്നും, ഏപ്രിൽ രണ്ടുമുതൽ പകരത്തിന് പകരം തീരുവ ചുമത്തുമെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി ചൈന. യുദ്ധമാണ് യുഎസിന് വേണ്ടതെങ്കിൽ അവസാനം വരെ...

ജോർദാൻ അതിർത്തിയിൽ മലയാളിയുടെ മരണം; പിന്നിൽ മനുഷ്യക്കടത്ത്? ഐബി അന്വേഷണം

തിരുവനന്തപുരം: തുമ്പ സ്വദേശി ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്താണോ എന്നാണ് പ്രധാനമായും ഐബി അന്വേഷിക്കുന്നത്. വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം...

വാളയാർ പീഡനക്കേസ്; മാതാപിതാക്കളെ കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ

കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ. പുതുതായി മൂന്ന് കേസുകളിലാണ് ഇരുവരെയും പ്രതിചേർത്തത്. സിബിഐ നേരത്തെ ഇവർക്കെതിരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു....

റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണം, കർശനമായി തടയണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. സംസ്‌ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. റാഗിങ് കർശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും ഹൈക്കോടതി...

ചോദ്യ പേപ്പർ ചോർച്ച; പിന്നിൽ അൺ എയ്‌ഡഡ്‌ സ്‌കൂളിലെ പ്യൂൺ, നിർണായക അറസ്‌റ്റ്

കോഴിക്കോട്: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്‌ഥാപനത്തിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് മലപ്പുറം മേൽമുറിയിലെ അൺ എയ്‌ഡഡ്‌ സ്‌കൂളിലെ...

‘മാർക്കോ’ സിനിമയ്‌ക്ക് വിലക്ക്; ടിവി ചാനലുകൾക്ക് പ്രദർശനാനുമതി ഇല്ല

ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന ‘മാർക്കോ’ സിനിമയ്‌ക്ക് വിലക്കുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ടെലിവിഷൻ ചാനലുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ...

വയനാട്ടിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം; കേസെടുത്തു

കൽപ്പറ്റ: വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്‌കൂൾ വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നു. നാല് ദിവസം മുമ്പാണ് സംഭവം. ഒരു കെട്ടിടത്തിന്റെ കോണിപ്പടിയിൽ കൊണ്ടുപോയി അഞ്ചു വിദ്യാർഥികൾ...
- Advertisement -