സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി പോലീസ്; ജന്തർ മന്തറിൽ സംഘർഷം
ന്യൂഡെൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരസമരം ചെയ്യുന്ന പരിസ്‌ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ സമരവേദിയിലെത്തിയ ഡെൽഹി പോലീസ് ബലപ്രയോഗത്തിലൂടെ...
ഇന്ത്യക്കാർക്ക് തിരിച്ചടി; കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കാൻ ട്രംപ്
വാഷിങ്ടൻ: അമേരിക്കൻ ട്രക്ക് ഡ്രൈവിങ് മേഖലയിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരെ മാറ്റി പകരം അമേരിക്കയിലെ വിമുക്‌തഭടൻമാരെ നിയമിക്കണമെന്ന വിവാദ നിർദ്ദേശവുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ...
ഇന്നും പവർ കട്ടിന് സാധ്യത; റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര യോഗം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു...
‘10,000 കോടി ടാറ്റയുടേതല്ല, മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്‌തി’
തിരുവനന്തപുരം: ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്‌ഥാന സർക്കാർ. കേരളത്തിൽ 10,000 കോടി രൂപ മുതൽ മുടക്കിൽ ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണശാല ആരംഭിക്കുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം ടാറ്റ ഗ്രൂപ്പ്...
പ്‌ളീഡർ വിവാദം; ചേരിപ്പോര് തുടരുന്നു, അലോഷ്യസിന് മുഖംകൊടുക്കാതെ മുഖ്യമന്ത്രി
കൊച്ചി: സർക്കാർ പ്‌ളീഡർ നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരും കെഎസ്‌യുവും തമ്മിലുള്ള ചേരിപ്പോര് തുടരുന്നു. ഇന്ന് തേവര കോളേജിൽ നടന്ന പരിപാടിക്കിടെ കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വിഡി സതീശൻ...
വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; ഒരുമരണം, നാലുപേർക്ക് പരിക്ക്
പാലക്കാട്: മുണ്ടൂരിൽ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. ഒരു വിദ്യാർഥി മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ...
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു
ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ ഹരിയാണയിലെ ജിങ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. 'നമോ ഗ്രീൻ റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന...
‘ഇല്ലാത്ത പ്രശ്‌നത്തിൽ എന്തിനാണ് ചർച്ച’; നിലപാട് കടുപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി...








































