സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം; പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി നേതാക്കൾ
പത്തനംതിട്ട: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്‌മകുമാറുമായി കൂടിക്കാഴ്‌ച നടത്തി ബിജെപി നേതാക്കൾ. ജില്ലാ പ്രസിഡണ്ട് വിഎ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ്...
സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ; 17ന് സെക്രട്ടറിയേറ്റ് ഉപരോധം
തിരുവനന്തപുരം: സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തുടരുന്ന സമരം ഒരു മാസത്തിലേക്ക് കടന്നിട്ടും സർക്കാർ ഇടപെടൽ ഉണ്ടാവാത്ത...
ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യ പരാതി; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി
തിരുവനന്തപുരം: നിയമങ്ങളും മാനദണ്ഢങ്ങളും ധാർമ്മികതയും പാലിക്കാതെ, ബ്‌ളാക്‌മെയിലിങും പണപ്പിരിവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വാർത്താപോർട്ടലുകൾക്കും സോഷ്യൽ മീഡിയകൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ കർശനനടപടിയുമായി കേരള പോലീസ്.
പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോൺഫഡറേഷൻ...
എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; തുറന്നടിച്ച് എംവി ഗോവിന്ദൻ
പത്തനംതിട്ട: എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്ന് തുറന്നടിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ല. ആരോഗ്യകരമായ ചർച്ചയും സ്വയം വിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നത്. പൂർണമായും യോജിച്ച്...
കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം റിപ്പോർട്...
സംസ്‌ഥാനത്ത് യുവി സൂചിക 9ലേക്ക്; അത്യുഷ്‌ണം തുടരും, അതീവ ജാഗ്രത വേണം
പത്തനംതിട്ട: കേരളത്തിൽ അത്യുഷ്‌ണം തുടരുകയാണ്. പകൽ സമയങ്ങളിൽ ഉള്ളതുപോലെതന്നെ രാത്രി കാലങ്ങളിലും ചൂട് അസഹനീയമാണ്. താപനിലയ്‌ക്ക് പുറമെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്‌മികളിൽ നിന്നുള്ള ഉയർന്ന വികിരണ തോതും സംസ്‌ഥാനത്തെ 14...
ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി ട്രംപ്; നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് യുഎസ്
വാഷിങ്ടൻ: ചൈനയുടെ ഉടമസ്‌ഥതയിലുള്ള ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി യുഎസ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനിക്ക് ഉടമസ്‌ഥാവകാശം...
കർണാടക കൂട്ടബലാൽസംഗം; ഒരാൾകൂടി അറസ്‌റ്റിൽ, സുരക്ഷ ശക്‌തമാക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...







































