Sat, Jul 25, 2026
30.4 C
Dubai

സജി ചെറിയാന്റെ ഭരണഘടന അവഹേളനം; പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

എറണാകുളം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മന്ത്രി ഉപയോഗിച്ച വാക്കുകൾ അനാദരവ് ഉള്ളതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്‌ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ...

യുഎസിന്റെ അറസ്‌റ്റ്‌ വാറന്റ്; തകർന്നടിഞ്ഞ് ഗൗതം അദാനി ഗ്രൂപ്പ് ഓഹരികൾ

ന്യൂയോർക്: ഇന്ത്യൻ സർക്കാർ ഉദ്യോഗസ്‌ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി കൊടുത്തുവെന്ന ആരോപണത്തിൽ യുഎസിൽ‌ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസെടുക്കുകയും അറസ്‌റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തു. ഇതോടെ...

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമാ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. ശ്വാസകോശ സംബന്ധമായ...

പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ മാധ്യമ സെമിനാര്‍

അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു. അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി...

മതാടിസ്‌ഥാനത്തിൽ വാട്‌സ്ആപ് ഗ്രൂപ്പ്; ‘കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം’

തിരുവനന്തപുരം: മതാടിസ്‌ഥാനത്തിൽ ഉദ്യോഗസ്‌ഥരുടെ വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ജില്ലാ ഗവ. പ്‌ളീഡറാണ് ഇതുസംബന്ധിച്ച് പോലീസിന് നിയമോപദേശം നൽകിയത്. ഐഎഎസ് ഉദ്യോഗസ്‌ഥരെ മതാടിസ്‌ഥാനത്തിൽ വേർതിരിച്ചുണ്ടാക്കിയ...

മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്,...

പാലക്കാട് വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് 70% പിന്നിട്ടേക്കും- പ്രതീക്ഷയോടെ സ്‌ഥാനാർഥികൾ

പാലക്കാട്: കേരളം ഉറ്റുനോക്കിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. അന്തിമ കണക്കിൽ പാലക്കാട്ടെ പോളിങ് 70 ശതമാനം പിന്നിടുമെന്നാണ് കരുതുന്നത്. ആറുമണിവരെ വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ടോക്കൺ നൽകി. പാലക്കാട് നഗരസഭയിലാണ് ഏറ്റവും...

കൃഷ്‌ണകുമാറിന് കൈ കൊടുക്കാതെ തിരിഞ്ഞു നടന്ന് കൃഷ്‌ണദാസ്‌; പാലക്കാട് കൈ കൊടുക്കൽ വിവാദം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വീണ്ടും കൈ കൊടുക്കൽ വിവാദം. ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ്‌ മുഖം തിരിച്ചു പോയെന്നാണ് ആരോപണം. വോട്ട്...
- Advertisement -