ഷിരൂർ ദുരന്തം പാഠം; ‘സംസ്‌ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണം’
തിരുവനന്തപുരം: ഷിരൂർ ദുരന്തത്തിന് പിന്നാലെ സംസ്‌ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്.
ദേശീയപാത 66 നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി വിദഗ്‌ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന നടത്തണമെന്നും...
കേരളത്തിൽ ആണവനിലയം: പ്രാരംഭചര്‍ച്ച പോലും നടന്നിട്ടില്ല; മന്ത്രി കൃഷ്‍ണൻ കുട്ടി
കോഴിക്കോട്: കേരളത്തിൽ ആണവ നിലയം സ്‌ഥാപിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്‌ത വിരുദ്ധമാണെന്നും ഇത്തരമൊരു ചർച്ച ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ആണവ നിലയത്തേക്കാൾ ദൂഷ്യഫലങ്ങള്‍ കുറഞ്ഞ തോറിയം നിലയമാണ് സംസ്‌ഥാനത്തിന് ഉചിതമെന്നും...
വൈദ്യുതി പ്രതിസന്ധി; രാത്രിയിലെ നിരക്ക് കൂട്ടും, പകൽ കുറയ്‌ക്കും- കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്‌ക്കാനും രാത്രിയിലെ നിരക്ക് വർധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്‍മാർട്ട് മീറ്ററുകളായി. അതിനാൽ ഓരോ സമയത്തെയും...
മണിപ്പൂർ കലാപം; ബിരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി- ആദ്യ ഇടപെടൽ
ന്യൂഡെൽഹി: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ ഇടപെടൽ. കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്‌ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച ചെയ്‌തു. ഡെൽഹി ബിജെപി ആസ്‌ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്‌ച.
ഒരുവർഷം മുമ്പുണ്ടായ...
ഡെൽഹി ദുരന്തം; നെവിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും
ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (23) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്ത്...
അർജുനായുള്ള തിരച്ചിൽ 14ആം ദിനം; കാലാവസ്‌ഥ അനുകൂലമായാൽ മാത്രം ദൗത്യം
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 14ആം ദിവസത്തിലേക്ക്. പൂർണമായും അനുകൂല കാലാവസ്‌ഥ ആണെങ്കിൽ മാത്രമേ ഇന്ന് തിരച്ചിൽ നടക്കൂ. 21 ദിവസം വരെ...
സംസ്‌ഥാനത്ത് കനത്ത മഴ തുടരും; വടക്കൻ കേരളത്തിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പ് ഉണ്ട്....
വെള്ളാപ്പള്ളി വർഗീയതയുടെ അപ്പോസ്‌തലനായി മാറുന്നു; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ദുഷ്‌ടലാക്കോടെയും സാമുദായിക ദ്രുവീകരണ ലക്ഷ്യത്തോടെയും നിരന്തരം നുണകൾ പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ, മനുഷ്യനൻമക്കായി സമർപിതമായ ശ്രീ നാരായണ ദർശനങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി യോഗം...








































