അവിശ്വാസികളുടെ ഹരജി എന്തിന് കേൾക്കണം? ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീം കോടതി
ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികളിൽ നിർണായക ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. അവിശ്വാസികളുടെ ഹരജി കോടതി എന്തിന് കേൾക്കണമെന്നാണ് സുപ്രീം കോടതി ജസ്‌റ്റിസ് ബിവി. നാഗരത്‌ന ചോദ്യം ഉന്നയിച്ചത്.
ശബരിമല ക്ഷേത്രവുമായി ബന്ധമില്ലാത്തതും,...
പാലക്കാട് വോട്ടർമാർക്ക് പണം; ബിജെപിക്കെതിരെ കോൺഗ്രസ്, ദൃശ്യങ്ങളും പുറത്തുവിട്ടു
കണ്ണാടി: പാലക്കാട് മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്....
‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി
ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം...
‘പ്രളയത്തേക്കാൾ സർക്കാരിന് പ്രധാനം കരിമണൽ’; ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ
ഇടുക്കി: കേരളത്തെ തകർത്ത 2018ലെ പ്രളയം മനുഷ്യ നിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. കൂടുതൽ തെളിവുകൾ മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ്...
ആശ്വാസം; പലിശഭാരം ഉയർത്താതെ റിസർവ് ബാങ്ക്
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...
യുഎസ്-ഇറാൻ വെടിനിർത്തലിന് പിന്തുണ; ലബനൻ ഉൾപ്പെടില്ലെന്ന് നെതന്യാഹു
ടെൽ അവീവ്: ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്‌ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ്റ് ട്രംപിന്റെ തീരുമാനത്തിന് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, കരാറിൽ ലബനൻ ഉൾപ്പെടില്ലെന്നും നെതന്യാഹു വ്യക്‌തമാക്കി.
യുഎസ്-ഇറാൻ വെടിനിർത്തൽ...
കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം; വിധിയെഴുത്ത് നാളെ
തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്‌തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്‌ഥാനാർഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്‌ഞ...
താൽക്കാലിക ആശ്വാസം; ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ, ഹോർമുസ് തുറക്കും
വാഷിങ്ടൻ: ആറാഴ്‌ചയോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ പശ്‌ചിമേഷ്യയിൽ ഒടുവിൽ സമാധാനം പുലരുന്നു. ഇറാനിൽ രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ അംഗീകരിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി.
ഇറാനുമേലുള്ള...








































